നീ താങ്ങൂല മോനേ, ഒടിഞ്ഞ് പോകും- ഞരമ്പന്റെ കമന്റിന് ശ്രീലക്ഷ്മി അറയ്ക്കലിന്റെ മറുപടി വൈറലാകുന്നു

ഒരുപാട് വിവാദപ്രസ്താവനകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി അറക്കല്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എല്ലാ വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി മാറാറുമുണ്ട്. ഇതിനെ തുടര്‍ന്ന് പല തരത്തിലുള്ള…

ഒരുപാട് വിവാദപ്രസ്താവനകളിലൂടെ പ്രശസ്തയായ താരമാണ് ശ്രീലക്ഷ്മി അറക്കല്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എല്ലാ വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി മാറാറുമുണ്ട്. ഇതിനെ തുടര്‍ന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്. എന്നാല്‍ എന്ത് സംഭവിച്ചാലും ശ്രീക്ഷ്മിയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്‌നമല്ല. ഇപ്പോഴിതാ ഒരു ഞരമ്പന്‍ ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തമാസം തനിക്ക് 26 വയസ്സ് തികയും എന്നും പിറന്നാളിന് ആരും ഗിഫ്റ്റ് അയക്കേണ്ട എന്നും പകരം ആ പണം യുപിഐ വഴി അയച്ചു തന്നാല്‍ മതി എന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്.

രസകരമായ രീതിയില്‍ ശ്രീലക്ഷ്മി ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇതിനെ താഴെ വന്ന കമന്റുകള്‍ എല്ലാം തന്നെ വളരെ കോമഡി നിറഞ്ഞത് ആയിരുന്നു. എന്നാല്‍ ആ കൂട്ടത്തില്‍ ഒരു ഞരമ്പ് രോഗിയുടെ കമന്റാണ് ശ്രദ്ധേയമായത്.
കുനിയേണ്ടി വരും എന്നായിരുന്നു കമന്റ്. ഇത്രയും വൃത്തികെട്ട ഭാഷയിലാണ് ഇയാള്‍ കമന്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ കലക്കന്‍ മറുപടിയാണ് വൈറലായത്. നീ താങ്ങൂല മോനേ, ഒടിഞ്ഞ് പോകുമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ കമന്റ്. നിരവധി ആളുകളാണ് ഇപ്പോള്‍ ഈ മറുപടി നല്‍കിയതിന് താരത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.