എന്തിനാണ് നിങ്ങൾ പെൺകുട്ടികളുടെ കാലിനിടയിൽ നോക്കിയിരിക്കുന്നത് ശ്രീലഷ്മി അറക്കൽ വീഡിയോ

മനസ്സിലുള്ള ആശങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ ആശയങ്ങളും നിലപാടുകളും എല്ലാം മുഖം നോക്കാതെ സമൂഹത്തിനോട് വിളിച്ച് പറയുന്ന ഒരു യുവതിയാണ് ശ്രീലക്ഷ്മി. പലപ്പോഴും ഇതിന്റെ പേരിൽ പലതരത്തിൽ ഉള്ള വിമർശനങ്ങളും ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവെയ്ക്കാതെ തന്റെ നിലപാടുകളിൽ ഉറച്ച് തന്നെ വീണ്ടും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷമി.

ഇപ്പോൾ IHRD വിദ്യാർത്ഥികൾ ചെയ്ത ഹാൻഡ് ഗ്ലൗസ് ഓട്ടോമിഷന്റെ വിഡിയോയ്ക്ക് വന്ന കമെന്റുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ വന്നിരിക്കുന്നത് വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം വളരെ മോശമായുള്ള രീതിയിലാണ് ശ്രീലക്ഷ്മി വിഡിയോയിൽ കമന്റ് നൽകിയ വക്തികൾക്കെതിരെ പ്രതികരിക്കുന്നത്.

Previous articleപാട്ടുപാടി ബാല, ഡ്രംസ് വായിച്ച് എലിസബത്ത്, വൈറലായി ദമ്പതികളുടെ വീഡിയോ
Next articleപാവാട അലക്കി ആഷിക് റിമയുടെ ബാഗ് പിടിക്കില്ലേ, കമെന്റിനു മറുപടിയുമായി റിമയും