വീടിന്റെ മുറ്റത്തെ ഒരു ചെടി ഓടിച്ച് നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും, അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത് !! ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ് ചർച്ചയാകുന്നു

സ്ത്രീകൾക്കെതിരെ  മോശം പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരേ അക്രമിക്കുകയൂം കരിയോയിൽ ഒഴിക്കുകയും ചെയ്തതിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ എങ്ങും ചർച്ച ചെയ്യുന്ന പേരാണ്  ശ്രീലക്ഷ്മി അറക്കലിന്റെ,  ശ്രീലക്ഷ്മി  തന്നെ ആയിരുന്നു ആ…

സ്ത്രീകൾക്കെതിരെ  മോശം പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി നായരേ അക്രമിക്കുകയൂം കരിയോയിൽ ഒഴിക്കുകയും ചെയ്തതിൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ എങ്ങും ചർച്ച ചെയ്യുന്ന പേരാണ്  ശ്രീലക്ഷ്മി അറക്കലിന്റെ,  ശ്രീലക്ഷ്മി  തന്നെ ആയിരുന്നു ആ വീഡിയോ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്, പിന്നാലെ വീഡിയോ ഏറെ വൈറലായി, ഇപ്പോൾ അതിന്റെ ചർച്ചയാണ് സോഷ്യൽ മീഡിയിൽ എങ്ങും.
അതിന്റെയൊപ്പം തന്നെ സോഷ്യൽ മീഡിയിൽ ഇപ്പോൾ  ശ്രീലക്ഷ്മിയുടെ മറ്റൊരു പോസ്റ്റ് ഏറെ ചർച്ചാവിഷയം ആയിരിക്കുകയാണ്. ലൈം​ഗികതയെക്കുറിച്ചും , സ്വയം ഭോ​ഗത്തെക്കുറിച്ചെല്ലാം  തുറന്നെഴുതിയ ശ്രീലക്ഷ്മിയുടെ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കറ്റാര്‍വാഴ ഉപയോ​ഗിച്ച്‌  എങ്ങനെ നന്നായി സ്വയം ഭോ​ഗം ചെയ്യാമെന്നാണ് ശ്രീലക്ഷ്മി കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പ് വായിക്കാം……
കൃഷി എന്ന പരുപാടിയോട് എനിക്കൊരിക്കലും intrest തോന്നിയിട്ടേ ഇല്ല. കാരണം ആവശ്യത്തിന് പച്ചക്കറി മേടിച്ച്‌ തിന്നുകയാണ് ഈ മടിച്ചി ആയി ഞാന്‍ ചെയ്യുന്നത്. പക്ഷേ ഈ ലോക്ക്ഡൗണില്‍ അപ്രതീക്ഷിതമായാണ് വീടിന്റെ മുറ്റത്ത് ഒരു ചെടി കണ്ടത്. അതിന്റെ ഇല ഒടിച്ച്‌ മുഖത്ത് വെച്ച്‌ നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും. അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്.
സ്വന്തം വീട്ടില്‍ ഈ ഒരു ചെടി ഉണ്ടെങ്കില്‍ ഇനി സൂപ്പറാണല്ലൊ തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്. അങ്ങനെ ആ ചെടി പറിച്ച്‌ ഒരു ചട്ടിയിലാക്കി ഞാന്‍ വളര്‍ത്തുകയാണ് സുഹുര്‍ത്തുക്കളേ… വളര്‍ത്തുകയാണ്. ഇനി അതിന് നല്ല ഹെല്‍തി ഇല വന്നിട്ട് വേണം പറിച്ച്‌ പൊട്ടിച്ച്‌ ഒരച്ച്‌ നോക്കാന്‍.
Health hazards ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരിക്കുന്നു. I love my aloevera plant… #myFirstകൃഷി എല്ലാര്‍ക്കും ഹാവ് എ പൊളി മാസ്റ്റര്‍ബേഷന്‍. എന്ന് മാസ്റ്റര്‍ബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി.