മലയാളം ന്യൂസ് പോർട്ടൽ
Film News

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

pearlee-not-pregnant

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേര്‍ളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒന്നും പറഞ്ഞില്ലായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. ശ്രീനിഷ് പറഞ്ഞത് ഇതാണ് ‘ ഈ വാര്‍ത്തകള്‍ സത്യമല്ല..റൂമറുകളില്‍ വീഴാതിരിക്കുക..ഞങ്ങള്‍ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്..സമയം ശരി ആകുമ്ബോള്‍ ഇതും അറിയിക്കും.’ ഇതായിരുന്നു ശ്രീനിഷിന്റെ വാക്കുകള്‍.

ഇരുവര്‍ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ഒത്തിരി പേര് എത്തിയിരുന്നു. എല്ലാരും ശ്രീനിഷിന്റെ വാക്കുകള്‍ കേട്ടതോടെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. ഇരുവരുടെയും ഫാമിലി ആണ് പേര്‍ളി ഗര്ഭിണിയായ വിവരം പുറത്ത് വിട്ടതെന്നാണ് ന്യൂസ് പരന്നത്. എന്തായാലും പേര്‍ളി ശ്രീനിഷ് ഫാന്‍സ്‌ താരങ്ങള്‍ക്ക് വലിയ പിന്തുണ ആണ് നല്‍കുന്നത്.

pearli many with sreenish (2)

Related posts

കല്യാണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ലിസ്സി !! ഇങ്ങനാണെങ്കിൽ ഗ്ലിസറിന്റെ ആവിശ്യം ഇല്ലെന്നു താരം

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

70 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ അവര്‍ ഒന്നിച്ച് യാത്രയായി….

WebDesk

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

WebDesk4

അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

WebDesk4

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

ഷറഫുദ്ധീൻ വീണ്ടും അച്ഛനായി !! കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരം

WebDesk4

അതീവ സുന്ദരിയായി കറുപ്പ് ഗൗണിൽ മഞ്ജു, അത്ഭുതപെട്ട് തമിഴ് സിനിമ ലോകം

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4