ഇന്നസെന്റിന്റെ സ്വത്തു വകകൾ ഞാൻ എഴുതി എടുത്തപ്പോൾ എന്നെ ചീത്തവിളിച്ചു കൊണ്ട് പറഞ്ഞിതിങ്ങനെ, ശ്രീനിവാസൻ 

മലയാള സിനിമയിലെ അത്ഭുത പ്രതിഭ ശാലി ആയിരുന്നു ഇന്നസെന്റ് എന്ന നടൻ, ഇപ്പോൾ താരത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. സന്മനസുള്ളവർക്കു സമാധനം എന്ന ചിത്രത്തിൽ…

മലയാള സിനിമയിലെ അത്ഭുത പ്രതിഭ ശാലി ആയിരുന്നു ഇന്നസെന്റ് എന്ന നടൻ, ഇപ്പോൾ താരത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. സന്മനസുള്ളവർക്കു സമാധനം എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന ഗോപല കൃഷ്ണ പണിക്കർക്ക് ഇന്നസെന്റിന്റെ കഥപാത്രമായ കുഞ്ഞി കണ്ണൻ ഒരു സമ്മതപത്രം എഴുതി കൊടുക്കുന്ന സീൻ ഉണ്ട്. ആ മുദ്ര പത്രം ഒർജിനൽ തന്നെ ആയിരുന്നു നോട്ട് ചെയ്യാൻ എടുത്തിരുന്നത് ശ്രീനിവാസൻ പറയുന്നു.

ഇരിങ്ങാല കുട തെക്കേമഠത്തിൽ വറീതിന്റെ മകൻ ഇന്നസെന്റ് തന്റെ സ്ഥാപന ജംഗമ വസ്തുവകക ൾ പാട്യം ശ്രീനിവാസനെ എഴുതികൊടുകയാണ് എന്നാണ് ഞാൻ അതിൽ എഴുതിയത്, അദ്ദേഹം ഇത് വായിച്ചു നോക്കാതെ ഒപ്പിട്ടു നല്ല രീതിയിൽ അഭിനയിക്കുകയും ചെയ്യ്തു. ഇന്നസെന്റ് ചേട്ടന്റെ സ്വത്തുക്കൾ ഞാൻ എഴുതി എടുത്തപ്പോൾ അദ്ദേഹം അഭിനയം കഴിഞ്ഞു എന്നെ വന്നു ചീത്ത വിളിച്ചു എന്നിട്ടു പറഞ്ഞു.

എടാ നീ എന്റെ ഭാര്യയെയും മക്കളെയും വഴിയാധാരമാക്കുമോ? എന്നിട്ടു കുറെ വഴക്ക് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ വേര്പാടിന് മുൻപ് അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ഡാ എനിക്ക് നടക്കാൻ പ്രയാസം ആണ്, ഞാൻ ഒരു മയിൽ നേഴ്സിന്റെ സഹായത്തോടെ ആണ് എഴുനേറ്റ് നടകുന്നത്, നിനക്കു ഒരു വിഷമം ഉണ്ടാകതിരിക്കാൻ വേണ്ടിയാണ് ഞാൻ മെയിൽ  നേഴ്സിന്റെ സഹായത്തോടെ ആണ് എഴുനേറ്റ് നടക്കുന്നതെന്ന് പറഞ്ഞത്, എന്നിട്ട് ചിരിച്ചു, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിനു മാത്രമേ സാധിക്കൂ തന്റെ അവസാന സമയത്തുപോലും ഇങ്ങനെ ചിരിപ്പിക്കാൻ ശ്രീനിവാസൻ പറയുന്നു.