ലാലിനെ ഒരുപാടു ഇഷ്ട്ടം ആണ് വെറുക്കാൻ കാരണമില്ല, ഇനിയുമുള്ള ആഗ്രഹം ഇതാണ്, ശ്രീനിവാസൻ 

മാസങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖ്ത്തിൽ മോഹൻലാലിൻറെ സ്നേഹം വെറും പ്രദർശനം ആണെന്നും, ലാലുമായി അത്ര ബന്ധത്തിൽ അല്ലെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, നടന്റെ വാക്കുകൾ ക്ക് ഒരുപാടു വിമർശനം ഉണ്ടാകുകയും ചെയ്യ്തു എന്നാൽ…

മാസങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖ്ത്തിൽ മോഹൻലാലിൻറെ സ്നേഹം വെറും പ്രദർശനം ആണെന്നും, ലാലുമായി അത്ര ബന്ധത്തിൽ അല്ലെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, നടന്റെ വാക്കുകൾ ക്ക് ഒരുപാടു വിമർശനം ഉണ്ടാകുകയും ചെയ്യ്തു എന്നാൽ ഇപ്പോൾ ലാലിന് ഒരുപാടു ഇഷ്ട്ടം ആണെന്നും വെറുക്കാൻ തക്ക കാരണങ്ങൾ ഒന്നുമില്ല എന്നും ശ്രീനിവാസൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് മൂവി വേൾഡ് എന്ന യു ട്യൂബ് ചാനലിനോട്.

തനിക്കു ഒരുപാടു ലാലിനെ ഇഷ്ടമാണെന്നും വെറുക്കാൻ കഴിയില്ല എന്നും ശ്രീനിവാസൻ പറഞ്ഞു ഒപ്പം മോഹൻലാലിനെ പിറന്നാൾ ആശംസിക്കുകയും ചെയ്യ്തു. അതുപോലെ മോഹന്ലാലിനോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും, അങ്ങനൊരു ചിത്രം ഇപ്പോൾ ചർച്ചയിൽ ആണെന്നും നടൻ പറഞ്ഞു, താൻ ഒന്നും ഒളിച്ചു വെക്കുന്ന സ്വഭാവക്കാരനല്ല എന്നും ശ്രീനിവാസൻ പറഞ്ഞു.

ഇനിയും വരാൻ പോകുന്ന മോഹൻലാൽ ചിത്രം വളരെ മികച്ചതാകട്ടെ, എന്റെ ആഗ്രഹമായ ലാലിനൊപ്പമുള്ള  സിനിമയെ കുറിച്ച് പലരും ആലോചിക്കുന്നുണ്ട്, പ്രിയദർശനെ അങ്ങനെയൊരു പ്ലാൻ ഉണ്ട് അതുപോലെ സത്യൻ അന്തിക്കാടിന് വളരെ ഇഷ്ട്ടം ആണ്, അതുപോലെ വിനീതും അതിനു വേണ്ടി ശ്രമിക്കുന്നുണ്ട് ചിലപ്പോൾ ഇനിയും അതായിരിക്കും ആദ്യം നടക്കാൻ പോകുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.