രണ്ടുപേരും രണ്ടു ടൈപ്പ് ആണ്! പക്ഷെ ഒരു കാര്യം, മക്കളെക്കുറിച്ചുള്ള ശ്രീനിവാസന്റെ കാഴ്ചപ്പാട് 

മലയാള സിനിമയിലെ എല്ലാമായ നടൻ ആണ് ശ്രീനിവാസൻ, ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. വിനീത് ആദ്യം ചെയ്ത് മലർവാടി ക്ലബ്ബ് യെന്ന ചിത്രം എഴുതി…

മലയാള സിനിമയിലെ എല്ലാമായ നടൻ ആണ് ശ്രീനിവാസൻ, ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. വിനീത് ആദ്യം ചെയ്ത് മലർവാടി ക്ലബ്ബ് യെന്ന ചിത്രം എഴുതി എന്നെ കൊണ്ട് വന്നു കാണിച്ചു, അതിൽ ഒരുപാടു കുഴപ്പങ്ങൾ തോന്നി, ചിലത് ഞാൻ പറഞ്ഞുകൊടുക്കുകയും ചെയ്യ്തു. പിന്നീട് അതെല്ലാം ശരിയാക്കി എന്നോട് പറയാൻ വന്നു ഞാൻ പറഞ്ഞു ഇനിയും എന്നോട് ഡിസ്കഷൻ വേണ്ട,

ധ്യാനിനോട് താൻ ചർച്ചകൾ നടത്താറില്ല അതിന്റ ആവശ്യം ഉണ്ടോ എന്ന് ശ്രീനിവാസൻ ചിരിച്ചുകൊണ്ട് ചോദിക്കുന്നു. ധ്യാനിന്റെ അഭിമുഖങ്ങൾ ഞാൻ പറയേണ്ട കാര്യമില്ലല്ലോ ശ്രീനിവാസൻ പറയുന്നു. തന്റെ സ്വഭാവം കിട്ടിയിരിക്കുന്നത് എന്ന് ചോദിക്കുവാണെങ്കിൽ രണ്ടുപേരും രണ്ടു ടൈപ്പ് ആണ് പക്ഷെ ഒരു കാര്യം ഉണ്ട്തട്ടിപ്പ് രണ്ടുപേർക്കും വശമില്ല ശ്രീനിവാസൻ പറയുന്നു.

കഴിഞ്ഞ ദിവസം മോഹൻലാലിനെ  കുറിച്ചു ശ്രീനിവാസൻ പ്രതികരിച്ച പല കാര്യങ്ങളും വിമർശനങ്ങൾ ആയി ഉയർന്നിരുന്നു. മോഹനലാൽ അന്ന് കെട്ടിപിടിച്ചതിനെ കുറിച്ച് ഒരു വേദിയിൽ ചോദിച്ചപ്പോൾ ശ്രീനിവാസൻ നൽകിയ മറുപടി അയാളെ ചുമ്മാതല്ല ബെസ്ററ് ആക്ടർ എന്ന് വിളിക്കുന്നത് എന്നായിരുന്നു, താരത്തിന്റെ ഈ വാക്കുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു. എന്നാ ഇരുവരും തമ്മിലുള്ള മുൻപുള്ള ചിത്രങ്ങൾ എല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു.