ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

മലയാള സിനിമയിലെ അറിയപ്പെടുന്ന താരമാണ് കെപിസി ലളിത, പത്തു വയസ്സുള്ളപ്പോൾ  ആണ് താരം തന്റെ അഭിനയം തുടങ്ങുന്നത്, നാടകത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് സിനിമയിലേക്ക് എത്തി ചേരുകയായിരുന്നു, 1978 ൽ ആയിരുന്നു സംവിധായകൻ ഭാരതനുമായി നടി വിവാഹിതയ്ക്കുന്നത്, കെപിസി ലളിതയെ വിവാഹം ചെയ്യുന്നതിന് മുൻപ് ഭരതൻ നടി ശ്രീവിദ്യമായി പ്രണയത്തിൽ ആയിരുന്നു, ഈ കാര്യം കെപിസി ലളിതക്കും അറിയാമായിരുന്നു.

KPAC lalitha1

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ മുടിഞ്ഞ പ്രണയം ആയിരുന്നു അത് എനിക്കും അറിയാമായിരുന്നു എന്ന് നടി നേരത്തെ പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ താമസിക്കുന്ന സമയത്ത് ശ്രീവിദ്യയെ ഫോൺ ചെയ്യുവാൻ വേണ്ടി ഭരതേട്ടൻ എന്റെ വീട്ടിൽ വരുമായിരുന്നു, അവരുടെ പ്രണയത്തെ പറ്റി എനിക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ല എന്നും താരം പറയുന്നു. ശ്രീവിദ്യയുമായിട്ടുള്ള പ്രണയ തകർച്ചക്ക് ശേഷം രതി നിർവേദത്തിന്റെ സെറ്റിൽ വെച്ചാണ് പിന്നീട് ഇരുവരും അടുക്കുന്നത്.

kpac lalitha

സെറ്റിൽ വെച്ച് ഭരതൻ കെപിസി ലളിതയുടെ പ്രേമ അഭ്യർത്ഥന നടത്തുകയും താരം സമ്മദിക്കുകയും ചെയ്തു. അങ്ങനെയാണ് ആ ബന്ധം വിവാഹത്തിൽ അവസാനിക്കുന്നത്.

 

Trending

To Top