August 16, 2020, 1:39 AM
മലയാളം ന്യൂസ് പോർട്ടൽ
News

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും, താഴെ കാണുന്ന ലിങ്കുകളിൽ റിസൾട്ട് അറിയാം

sslc-exam-result

സംസ്ഥാനത്തെ എസ്​.എസ്​.എല്‍.സി പരീക്ഷഫലം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് പ്രഖ്യാപിക്കും, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആര്‍ ചേംബറില്‍ വെച്ചാണ് ഫലം​ പ്രഖ്യാപിക്കുക. ടി.എച്ച്‌.എസ്​.എല്‍.സി, ടി.എച്ച്‌​.എസ്​.എല്‍.സി (ഹിയറിങ്​ ഇംപേര്‍ഡ്), എസ്​.എസ്​.എല്‍.സി (ഹിയറിങ്​ ഇ​ംപേര്‍ഡ്​), എ.എച്ച്‌​.എസ്​.എല്‍.സി എന്നിവയുടെയും ഫലം പ്രഖ്യാപിക്കും. 4,22,450 ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 96.11യിരുന്നു വിജയശതമാനം.

താഴെ കാണുന്ന വെബ്സൈറ്റുകളിൽ ഫലം അറിയുവാൻ സാധിക്കും

👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.edication.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.govU.in

Related posts

മോഡിലോ നടിയോ ഒന്നുമല്ല!! പക്ഷെ ഈ മുപ്പത്‌ കാരിയുടെ പിന്നാലെ നടക്കുന്നത് 18 ലക്ഷം ആളുകൾ

WebDesk4

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു !! അപ്ലിക്കേഷൻ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ പ്രസിഡൻറ്

WebDesk4

ഉത്രയുടെ മുറി സന്ദർശിച്ച ശേഷം വാവ സുരേഷ് വീട്ടുകാരോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !!

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ, ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും മകൾക്ക് സർപ്രൈസുമായി അമ്മ

WebDesk4

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

WebDesk4

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

WebDesk4

ഈ ഒരു ചെറിയ കാര്യം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക …!!

WebDesk4

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4

ക്യാന്സറിനെ അതി ജീവിച്ച ആ ദമ്പതിമാരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്ന്

WebDesk4

പി​ണ​റാ​യിയുടെ മകൾ വീണ വിവാഹിതയാകുന്നു, വരൻ മു​ഹ​മ്മ​ദ് റി​യാ​സ്

WebDesk4

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ കടുത്ത രോക്ഷത്തിൽ പിണറായി

WebDesk4
Don`t copy text!