താരത്തിളക്കത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തിരുവനന്തപുരത്തു നടന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ശനിയാഴ്ച വൈകിട്ട് നടന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹു. കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര വിതരണം നിർവഹിച്ചു. ജയസൂര്യ, ജോജു ജോർജ്,…

സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ശനിയാഴ്ച വൈകിട്ട് നടന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹു. കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര വിതരണം നിർവഹിച്ചു. ജയസൂര്യ, ജോജു ജോർജ്, സൗബിൻ ഷാഹിർ, നവ്യ നായർ, നിമിഷ സജയൻ, ശ്യാമപ്രസാദ് എന്നിവർ പുരസ്‌കാരം മേടിച്ചു. താരത്തിളക്കത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വീഡിയോ കാണാം