Connect with us

News

ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് , വായിക്കാതെ പോകരുത് ഇതാരും

Published

on

Strange bone in beef fry

ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !

ബീഫ് ഫ്രയിൽ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടർമാർ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നിൽക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഹോട്ടലുകളിൽ വിൽപന നടത്തുന്ന ഇറച്ചികൾ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ല. തെരുവ് പട്ടികളെ കാണാതാവുന്ന; പട്ടിയിറച്ചി വിൽപന നടക്കുന്നു എന്ന വാർത്തകൾ പ്രചരിക്കവേ ആശങ്കയോടെ വായിക്കേണ്ട വസ്തുതകളിലേക്ക്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലിൽ നിന്നും മേടിച്ച ബീഫ് ഫ്രൈയ്യിൽ അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും 2 mm ൽ താഴെ വലിപ്പമുള്ള ഒരു എല്ല് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പോസ്റ്റിടുകയും പൊതുജനാഭിപ്രായം ആരായുകയും ചെയ്തിരുന്നു. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരിൽ ഭൂരിഭാഗവും അത് പോത്തിന്റെ എല്ല് അല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടർന്നാണ് സംഭവത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാൻ ശ്രമിച്ചത്. ഇന്ന് നടത്തിയ അന്വേഷണങ്ങൾ ഇങ്ങനെ..

വിഷയം അറിയിക്കാൻ തിരുനെല്ലി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്റ്ററെ ഫോണിൽ വിളിക്കുന്നു. ആവർത്തിച്ച് വിളിച്ചിട്ടും ഹെൽത്ത് ഇൻസ്പെക്റ്റർ രവീന്ദ്രൻ ഫോൺ അറ്റൻഡ് ചെയ്തില്ല.

ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ വർഗീസ് പി ജെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു. എന്നാൽ ഇത്തരം കേസുകളിൽ ഫുഡ് സാമ്പിളുകൾ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തിൽ നടത്താൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു. നിലവിൽ മൂന്നു ലാബുകൾ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴിൽ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നു. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തതായും ഉടൻ അന്വേഷണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഫുഡ് പരിശോധന ഫലം വരുന്നതുവരെ ഹോട്ടലുടമയ്‌ക്കെതിരെയോ ഹോട്ടലിനെതിരെയോ നടപടികൾ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിൽ എല്ല് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് അന്വേഷിച്ചു അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചുwatsapp

ഗവണ്മെന്റ് വെറ്ററിനറി/ഫോറസ്റ്റ് സർജന്മാരുമായി സംസാരിക്കുന്നു. വാട്സാപ്പിൽ ഫോട്ടോ നൽകിയതിനെ തുടർന്ന് സീനിയർ ഡോക്റ്റർമാരോടുൾപ്പെടെ ചർച്ചചെയ്ത് എല്ലിൻ കഷ്ണം ബീഫിന്റേതല്ല എന്ന് അനൗദ്യോദികമായി അറിയിച്ചു. കൂടാതെ ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നൊളജിയിലേക്ക് അയക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സണ്ടർ ഫോർ ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ വിശദമായി അറിയിച്ചെങ്കിലും പാചകം ചെയ്ത ബീഫിൽ നിന്നുമുള്ള എല്ലിൽ നിന്നും ഡിഎൻഎ പരിശോധന നടത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ അവർ അറിയിച്ചു. എങ്കിലും പരിശോധനകൾ നടത്താനുള്ള സാധ്യതയുണ്ട് എന്നും അറിയിച്ചു.

തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണർ അനിൽകുമാർ സാറുമായി സംഭവത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ പരിമിതികളെ കുറിച്ചാണ് അദ്ദേഹം കൂടുതലായും പറഞ്ഞത്. നിലവിൽ ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യാതൊരുവിധ മാർഗ്ഗങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരാതി ലഭിച്ചാൽപോലും സാമ്പിളുകൾ രാജീവ് ഗാന്ധി സെന്ററിലേക്കോ, പാലാട് സെന്ററിലേക്കോ അയക്കാൻ സാധിക്കില്ല എന്നും അത്തരം റിസൾട്ടുകൾ ഒരു കൺക്ലൂസിവ് തെളിവായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാലോട് വെറ്ററിനറി റിസർച്ച് സെന്ററുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒപ്പിടാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ അത് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംഭവത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുകയും വിഷയം പാലോട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർ നന്ദകുമാറുമായി സംസാരിക്കാനും ആവശ്യപ്പെട്ടു.

ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറുടെ നിർദേശ പ്രകാരം പാലോട് വെറ്ററിനറി സെന്ററിലെ ഡോക്റ്റർ നന്ദകുമാർ സാറുമായി സംസാരിച്ചു. അദ്ദേഹം ഒരു സെമിനാറിൽ പങ്കെടുക്കാൻ ഗുവാഹാട്ടിയിലായിരുന്നു. എങ്കിലും പ്രത്യേക താത്പര്യമെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം എല്ലുകൾ പരിശോധിച്ചുള്ള മൃഗമേതാണെന്നു നിർണ്ണയിക്കുന്നതിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ചു. നിലവിൽ ഹൈദരാബാദിൽ മാത്രമേ ഏറ്റവും കൃത്യമായ രീതിയിൽ അത്തരമൊരു പരിശോധന നടത്താൻ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. DNA പരിശാധൻ ആവശ്യമാണെന്നും സർക്കാർ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലിൻ കഷ്ണം ഉൾപ്പടെയുള്ള ഫോട്ടോഗ്രാഫുകൾ അയച്ചു നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അല്പം മുൻപ് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വീണ്ടും വിളിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണറുമായി ചർച്ച ചെയ്ത കാര്യം അസിസ്റ്റന്റ് കമ്മീഷൻറെ അറിയിച്ചു . ഇത്തരമൊരു സംഭവം ആദ്യമായാണ് ശ്രദ്ധയിപ്പെടുന്നതിനും അതിന്റെതായ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ ഇടപെടലുകളും അദ്ദേഹം ഉറപ്പു തന്നു

നിലവിൽ ബീഫ് സാമ്പിൾ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാൽ ദിവസങ്ങൾ വൈകുംതോറും പരിശോധനയ്ക്കുള്ള സാദ്ധ്യതകൾ കുറയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും പൊതുജനാരോഗ്യത്തെയും സാമൂഹിക സാഹചര്യങ്ങളെയും കണക്കിലെടുത്ത് സംഭവത്തിൽ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വ്യക്തിപരമായി പരിശോധിക്കാൻ നൽകുകയാണെങ്കിൽ വലിയൊരു തുക ഇതിനായി ചിലവാകുമെന്നും വിദഗ്‌ധർ അറിയിക്കുന്നു

ശൂന്യാകാശത്ത് മനുഷ്യൻ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എന്ന യാഥാർഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം.

Advertisement

Malayalam Article

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

Published

on

nandana-and-sanjana

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജന, ആറാം ക്ലാസ് വിദ്യാത്ഥിനിയാണ് സഞ്ജന. അച്ഛനും അമ്മയും ചെറുപ്പത്തിലൂടെ നഷ്ട്ടമായി, സഹായിക്കാൻ ആരും ഇല്ലാതെ ദുരിതത്തിൽ ആഴുകയാണ് ഈ കുട്ടികൾ.

ഹൃദയാഘാദം മൂലം അച്ഛൻ ആദ്യം മരണപ്പെട്ടു, അച്ഛന്റെ വിയോഗത്തിൽ അമ്മ അപുഴയിൽ ചാടി മരിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ കുട്ടികളുടെ ചുമതല മുത്തശ്ശന്റെയും മുത്തശിയുടെയും ഉത്തരവാദിത്യമായി മാറി, വളരെ പ്രായമായ മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികളുടെ കാര്യങ്ങൾ നോക്കി നടത്തുവാൻ സാധിക്കാത്ത അവസ്ഥയിൽ ആണ്. വളരെ പ്രായമായ ഇവർക്ക് ജോലിക്കു പോകാൻ സാധികാത്ത അവസ്ഥയാണ്. ജോലിക്ക് പോകാൻ നിവർത്തിയില്ല, മരുന്ന് വാങ്ങിക്കാൻ പോള് കൈയിൽ കാശില്ല, സഹായത്തിനായി അഭ്യർത്ഥിക്കുമാകയാണ് ഈ വൃദ്ധർ, തങ്ങളുടെ പേര കുട്ടിയെ സഹായിക്ക്ണം എന്ന് പലരോടും ഇവർ പറയുന്നു. ബാങ്ക് വായ്‌പ്പാ എടുത്തതും ഇപ്പോൾ കിടപ്പുണ്ട്, നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ ജീവിക്കുന്നത്. സന്മസ്സുള്ളവരുടെ  സഹായം ഇവർ  തേടുന്നു

കടപ്പാട് :  Manorama News

Continue Reading

Film News

ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കേണ്ടന്ന് അമ്മ!! ഷെയിന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍, കുഴപ്പത്തിലായി ഷെയിൻ നിഗം (വീഡിയോ)

Published

on

shane-nigam-banned-from-mal

ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നടന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്ന ആവശ്യം അമ്മ തളളിയതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം വന്നത് . നിര്‍മ്മാതാക്കളുടെ സംഘടനയുടെ കൊച്ചിയിലെ ഓഫീസിലാണ് യോഗം ചേര്‍ന്നത്.

അതേസമയം ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും അറിയിച്ചു. വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിനാല്‍ നേരത്തെ ഏഴ് കോടി രൂപയുടെ നഷ്ടപരിഹാരമായിരുന്നു നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. അതില്‍ നിന്നും പിന്മാറിയ സംഘടന ഇപ്പോള്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ട പരിഹാരം നല്‍കാതെ ഇനി നടനുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍.

Shane Nigam banned in Malayalam cinema

നേരത്തെ സിനിമകളുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തത്. തുടര്‍ന്നാണ് അമ്മ വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടന്‍ നേരത്തെ ഡബ്ബിംഗിന് തയ്യാറായത്.

Shane Nigam banned in Malayalam cinema

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ അനുരഞ്ജന ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നഷ്ടപരിഹാരം വേണമെന്ന് നിര്‍മ്മാതാക്കള്‍ വാശിപിടിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു അറിയിച്ചു. മുന്‍കാലങ്ങളില്‍ എത്രയോ സിനിമകള്‍ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണെന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്‌വഴക്കം കൊണ്ടുവരുന്നതിനെതിരെ ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തു. ഇനിയുളള തീരുമാനങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടിയ ശേഷമെ തീരുമാനിക്കാന്‍ കഴിയൂ എന്നും ഭാരവാഹികള്‍ അറിയിച്ചു.

കടപ്പാട് : Indian Cinema Gallery

Continue Reading

Film News

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി വീഡിയോ കാണാം

Published

on

bhagyalekshmi-son-married

നിരവധി താര വിവാഹങ്ങൾ നടന്ന വർഷമായിരുന്നു കഴിഞ്ഞ വര്ഷം, അത് പോലെ തന്നെ പുതു വർഷത്തിന്റെ തുടക്കത്തിലും ധാരാളം വിവാഹങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയായിരുന്നു, ഇപ്പോൾ മറ്റൊരു വിവാഹ വാർത്ത കൂടി എത്തിയിരിക്കുകയാണ്, ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി. അഞ്ജനയാണ് വധു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

വീഡിയോ കാണാം

കടപ്പാട്

Continue Reading

Film updates

Alasandra-Johnson12 Alasandra-Johnson12
Film News3 hours ago

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

ബിഗ്‌ബോസ് എന്ന മത്സരത്തിൽ കൂടി പ്രശസ്തയാണ് അലക്‌സാൻഡ്ര, ബിഗ്‌ബോസിലെ ശക്തയായ കഥാപാത്രമാണ് അലക്‌സാണ്ട്ര, ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും പങ്ങു എടുത്തിട്ടുണ്ട്. ചില...

bhama-haldi bhama-haldi
Film News4 hours ago

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

ഏവരുടെയും പ്രിയകാരിയായി മലയാള സിനിമയിൽ എത്തിയ നടിയാണ് ഭാമ. ലോഹിദദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തിയ നടി അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭാമ വിവാഹിതയാകുന്നു...

mohanlal-with-pranav mohanlal-with-pranav
Film News5 hours ago

അവന്റെ കാഴ്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണ്, എപ്പോഴും ഞാൻ അവനെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്!! മകനെ പറ്റി ലാലേട്ടൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച വിസ്മയമാണ് മോഹൻലാൽ, മലയാള സിനിമയുടെ നടനവിസ്മയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും പോരാ, ഇപ്പോൾ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ...

adil-ibrahim adil-ibrahim
Film News6 hours ago

ഇല്ല പെണ്ണെ, ഞാൻ വിടില്ല പെണ്ണെ !! എന്നെ കൊന്നാലും നിന്റെ പിടി ഞാൻ വിടില്ല, ആദിൽ

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം....

tovino-thomas tovino-thomas
Film News6 hours ago

ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട്...

Writeups

nandana-and-sanjana nandana-and-sanjana
Malayalam Article1 day ago

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

അച്ഛനും അമ്മയും ഇല്ലാതെ ദുരിതത്തിൽ രണ്ടു പെൺകുട്ടികൾ , ഇപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്, ത്രിശൂർ ചെറുവാൾ എൽ പി സ്കൂളിലെ നാലാം ക്ലാസ്...

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article5 days ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article1 week ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films3 weeks ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article3 weeks ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article4 weeks ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health4 weeks ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article1 month ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article1 month ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article1 month ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article1 month ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article1 month ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article2 months ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Malayalam Article2 months ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

eighteen-year-old-girl eighteen-year-old-girl
Malayalam Article2 months ago

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling...

Trending

home-remedies-for-cancer home-remedies-for-cancer
Current Affairs1 day ago

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രോഗമാണ് കാൻസർ, പണ്ട് ഇതിനു വേണ്ടി യാതൊരു പ്രതിവിധിയും ഇല്ലായിരുന്നു എന്നാൽ ഇന്ന് ആരോഗ്യ മേഖല ഒരുപാട് മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ...

seclob mobile application seclob mobile application
Current Affairs4 weeks ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs4 weeks ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs4 weeks ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs1 month ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

Trending

Don`t copy text!