Thursday July 2, 2020 : 8:14 PM
Home Film News ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ് !! എന്നാൽ ജീവിതത്തിൽ ?- സുചിത്ര പറയുന്നത്

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ് !! എന്നാൽ ജീവിതത്തിൽ ?- സുചിത്ര പറയുന്നത്

- Advertisement -

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം ജന്മദിനമാണ്. മോഹന്‍ലാലും സുചിത്രയുമായുളള വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷവുമായി. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെന്നും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്ന് സുചിത്ര പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ ചേട്ടന്‍ ഒന്നാന്തരം നടനാണ്. ജീവിതത്തിലാകട്ടെ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാന്‍ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കില്‍ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും.

ജീവിതത്തെക്കുറിച്ച്‌ ലാലേട്ടന്‍ പ്ലാന്‍ ചെയ്യാറില്ല. മക്കളുടെ കാര്യത്തില്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവള്‍ക്കുവേണ്ടി ചില കരുതലുകള്‍ തുടങ്ങേണ്ടേ… അപ്പോള്‍ ചേട്ടന്‍ പറയും, അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തില്‍ ചേട്ടന്‍ എന്തെങ്കിലുമൊന്ന് പ്ലാന്‍ ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. വരുന്നവഴിക്ക് ഇങ്ങനെ പോവുകയാണ്.

mohanlal1മോഹന്‍ലാല്‍ നല്ല ഇമോഷണലാണെന്നും സുചിത്ര വ്യക്തമാക്കുന്നു. എന്നാല്‍, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുളള അനുഭവം എനിക്കുണ്ട്. ചേട്ടന്‍ ആശ്വസിപ്പിക്കുക ഒരു പ്രത്യേക തരത്തിലാണ്.

മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാന്‍ പറയും. നാളെ നമ്മളും മരിക്കും എന്നാണ് എന്നോട് പറഞ്ഞത്. അന്ന് എനിക്ക് അതുകേട്ടപ്പോള്‍ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്ന് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് മനസ്സിലായി, അതാണ് സത്യമെന്നും സുചിത്ര വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍...
- Advertisement -

സാക്ഷാൽ ഉണ്ണിക്കണ്ണനെ കാണാൻ ധോണിയുടെ മകളെ ക്ഷണിക്കുമെന്ന് ഭാരവാഹികള്‍ !! സിവയുടെ...

ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയെ അമ്ബലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണിക്കാന്‍ ക്ഷേത്ര കമ്മിറ്റി ഒരുങ്ങുന്നു. ഇപ്പോൾ ശിവ മലാലയാളികളുടെ പ്രിയങ്കരി ആയി കഴിഞ്ഞു. ...

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അപർണയെ എല്ലാവര്ക്കും പരിചിതമാണ്, ഫോട്ടോഷൂട്ടുമായി അപർണ ഇപ്പോഴും എത്താറുണ്ട്, ഇപ്പോൾ അപർണ ചുവന്ന സാരിയിൽ ഉള്ള ഫോട്ടോകളാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്, മസ്ക്കറ്റിലാണ്...

മക്കളെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം,ആ ബന്ധങ്ങളില്‍ സന്തോഷിക്കണമെന്നും നടി കങ്കണ

വിണ്ടും വിവാദ പരാമര്‍ശവുമായി നടി കങ്കണ റണാവത്ത്. ലൈംഗികതയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തുറന്നു പറഞ്ഞാണ് ഇപ്പോള്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ഒരു...

ഇത് എട്ട് വര്ഷങ്ങള്ക്കുമുമ്പുള്ള ഞങ്ങളുടെ പ്രിയ നിമിഷം !! സംവൃതയുടെ വൈറൽ...

മലയാളി പ്രേക്ഷകർ എന്നും നെഞ്ചോടു ചേർത്തുവെച്ച നായികയാണ് സംവൃത. സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നെങ്കിലും മലയാളികൾക്ക് താരത്തിനോടുള്ള ഇഷ്ട്ടതനു ഒരു കുറവും വന്നിട്ടില്ല. സിനിമയില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന്...

സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം !! വെളിപ്പെടുത്തലുമായി സ്വാസിക

ടെലിവിഷൻ പരമ്പരയിലൂടെ  പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം എല്ലാവര്ക്കും പരിചിത ആകുനത്. ഇപ്പോൾ...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

ആ ചിത്രം കണ്ട ശേഷം ലാല്‍...

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്....

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക്...

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ...

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ...

തെന്നിന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളാണ് ഭാവന, മലയാളത്തിൽ തന്റെ അഭിനയം തുടങ്ങിയ താരം പിന്നീട്  അന്യ ഭാഷകളിൽ എത്തി ചേരുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ഭാവന ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. കന്നഡ...

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി...

മലയികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ...
Don`t copy text!