ആ പ്രേമം കാരണം കത്തി എടുത്തു ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു ഭാവന!!

നിരവധി ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി ഭാവന നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തുകയാണ്, ഇപ്പോൾ താരം മുൻപ് നടത്തിയ  ഒരു ആത്മഹത്യയെ കുറിച്ചു  പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  കൂടുതൽ ശ്രെദ്ധ നേടുന്നത്. ആ കാര്യം ഇപ്പോൾ ആലോചിക്കുമ്പോൾ വളരെ രസകരമായി തോന്നുകയാണ് താരം പറയുന്നു.

കുറെ വര്ഷങ്ങള്ക്കു മുൻപ് തനിക്കൊരു ഒരു പ്രേമ ബന്ധം ഉണ്ടായിരുന്നു, അങ്ങനെ പ്രേമിക്കുന്ന സമയത്തു തനിക്കു 20 വയസ്സ് ഉള്ളായിരുന്ന,ഞങ്ങൾ തമ്മിലുള്ള പ്രായ വത്യസം ആയിരുന്നു ഞങ്ങളുടെ വീട്ടുകാർക്ക് ഈ ബന്ധത്തിനുള്ള  പ്രശ്‌നം. എന്നാൽ എന്റെ ചിന്ത എങ്ങനെയെങ്കിലും വീട്ടുകാരെ കൊണ്ട് ഇതിനു സമ്മതിപ്പിക്കുക എന്നതായിരുന്നു അതിനു വേണ്ടി പല അക്രമങ്ങളും ഞാൻ കാണിച്ചു നടി പറയുന്നു. അങ്ങനെ ഞാൻ ഇതിനു വേണ്ടി ആത്മഹത്യ ചെയ്യാൻ വരെ തീരുമാനിച്ചു.

അങ്ങനെയാണാലോ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളത്. താനും അങ്ങനെ ആത്മഹത്യക്കു ശ്രെമിച്ചാൽ വീട്ടുകാർ സമ്മതിക്കും എന്ന് എനിക്ക് തോന്നി. പിന്നീടുള്ള ചിന്ത എങ്ങനെ മരിക്കണം, എനിക്ക് മരിക്കാൻ ഭയവും ഉണ്ട്, അങ്ങനെ ഞാൻ തീരുമാനിച്ചു കത്തികൊണ്ട് കയ്യ് ഞരമ്പ് മുറിക്കുക ,അതിനു വേണ്ടി  താൻ അടുക്കളയിലേക്കു  പോയി അവിടെ ചെന്നപ്പോൾ അമ്മ കൂർക്ക അരിഞ്ഞു കൊണ്ടിരിക്കുകയാണ്. തനിക്കാണേൽ കൂര്ക്ക മെഴുക്കുവരട്ടി വലിയ ഇഷ്ട്ടം ആണ്. അങ്ങനെ കത്തി എടുക്കാൻ വന്ന താൻ അമ്മയോട് ചോദിച്ചു എന്തിനാണ് കൂര്ക്ക ,അപ്പോൾ അമ്മ പറഞ്ഞു നാളെ കൂർക്ക മെഴുക്കുവരട്ടി ആണ് ഉണ്ടാകുന്നത് , അപ്പോൾ താൻ ചിന്തിച്ചു എന്നാൽ നാളെ കൂർക്ക മെഴുക്കു വരട്ടി കഴിച്ചിട്ട് ആത്മഹത്യ ചെയ്‌യാം എന്ന് അങ്ങനെ കൂർക്ക കാരണം എന്റെ ജീവൻ രക്ഷപെട്ടു ഭാവന പറഞ്ഞു.

Suji