ആത്‌മഹത്യശ്രെമം നടത്തി, എന്നാൽ നടൻ വിജയകുമാറിനു വന്ന വിധി  

നിരവധി മലയാളചിത്രങ്ങളിൽ നടനായും, വില്ലനായും തകർത്തഭിനയിച്ച താരമായിരുന്ന നടൻ വിജയ കുമാർ. ഇപ്പോൾ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കമീഷണർ ഓഫീസിൽ വെച്ച് തന്റെ ഇടതു കൈത്തണ്ട മുറിച്ചു നടൻ ആത്‌മഹത്യക്ക്…

നിരവധി മലയാളചിത്രങ്ങളിൽ നടനായും, വില്ലനായും തകർത്തഭിനയിച്ച താരമായിരുന്ന നടൻ വിജയ കുമാർ. ഇപ്പോൾ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കമീഷണർ ഓഫീസിൽ വെച്ച് തന്റെ ഇടതു കൈത്തണ്ട മുറിച്ചു നടൻ ആത്‌മഹത്യക്ക് ശ്രെമിച്ചു അതിന് താരത്തെ അറസ്റ്റ് ചെയ്യുമെന്നും, കേസ് താരത്തിന്റെ പേരിൽ ചാർജ് ചെയ്യുമെന്നും മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ താരത്തിനെ കുറ്റ വിമുക്തൻ ആക്കി എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ഇപ്പോൾ പതിമ്മൂന്നു വര്ഷത്തിനു ശേഷമാണ് താരത്തിന് ഈ കേസിന്റെ വിധി എത്തിയിരിക്കുന്നത്, തൃക്കാക്കര അസ്സിസ്ടന്റ് കമീഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനെ ഇടയിലാണ് താരം ഇങ്ങനൊരു ആത്മഹത്യാ പ്രവണത കാണിച്ചത്. ഈ കേസിൽ ഇപ്പോൾ താരത്തെ കുറ്റവിമുക്തനാക്കി എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചെത്തുന്നത്. 2019 ൽ  ആയിരുന്നു താരം ഇഇങ്ങനൊരു ആത്മഹത്യ പ്രവണത കാണിച്ചത്.

25 ലക്ഷം രൂപയുടെ തട്ടിപ്പിന്റെ പേരിൽ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്യ്തത്, എന്നാൽ ഇതിന്റെ പേരിലുള്ള ചോദ്യം ചെയ്യലിന്റെ പേരിൽ ആണ് താരം ആത്മഹത്യക്ക് ശ്റമിച്ചത്, ഇത് താരത്തിന്റെ സിനിമാറ്റിക്ക് രൂപം ആണെന്നും അന്ന് വാർത്തകൾ പറഞ്ഞിരുന്നു, അന്ന് ചോദ്യം ചെയ്യലിനെ ഇടക്ക് താരം ഒരു പോലീസിനെ തള്ളിമാറ്റികൊണ്ടു അപ്പുറത്തെ ഇരുന്ന കത്തി എടുത്തു തന്റെ ഇടതു കൈത്തണ്ടു മുറിക്കാൻ ആയിരുന്നു ശ്രെമം നടത്തിയത്. എന്നാൽ ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു അതിന്റെ വിധി എത്തിയിരിക്കുകയാണ്. താരത്തിന് സന്തോഷം ആകുന്ന രീതിയിലാണ് ഇപ്പോൾ ഈ വിധി, താൻ കുറ്റവിമുക്തൻ ആയി .