മലയാളം ന്യൂസ് പോർട്ടൽ
Film News

കുട്ടികാലത്ത് പോൺ വീഡിയോകളോട് വെറുപ്പായിരുന്നു എന്നാൽ പിന്നീട് പോൺ വീഡിയോയിലെ താരമായി മാറി !! സണ്ണിയുടെ കഥകൾ ഇങ്ങനെ

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 39ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധി ആരാധകരടക്കം ആശംസകളുമായി എത്തിയത്.

പോണ്‍ താരമായിരുന്നെങ്കിലും ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായപ്പോള്‍ തനിക്ക് വെറുപ്പാണ് അനുഭവപ്പെട്ടതെന്ന് മുമ്ബ് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇതേപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ” കുട്ടിയായിരിക്കുമ്ബോള്‍ നമ്മളാരായിത്തീരുമെന്ന് നമുക്ക് അറിയില്ലല്ലോ. എട്ട് പത്ത് വയസ്സുള്ളപ്പോള്‍ നിങ്ങള്‍ കാണുന്നതായിരിക്കില്ല, പ്രായപൂര്‍ത്തി ആയതിനു ശേഷം നിങ്ങളുടെ കാഴ്ച്ച. കാഴ്ച്ചപ്പാടുകളും മാറിവരും. പത്ത് വയസ്സില്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചതല്ല ഈ മേഖലയിലെത്തുമെന്ന്. അന്ന് അയ്യേ, ഇതെന്തു മോശമാണ് എന്നാണ് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. പറഞ്ഞാല്‍ ആളുകള്‍ക്ക് അത്ഭുതം തോന്നാം.” ഒരു അഭിമുഖത്തില്‍ സണ്ണി പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആലൂ പറാത്തയുടെ മണമുള്ള പെണ്‍കുട്ടിയെന്നാണ് സഹപാഠികളില്‍ പലരും സണ്ണിയെ വിളിച്ചിരുന്നത്. ശരിയായ കെട്ടിവെക്കാത്ത തലമുടിയും രോമമുള്ള കാലുകളുമായി നടന്നിരുന്ന സണ്ണിയെ സഹപാഠികള്‍ നിരന്തരം കളിയാക്കിയിട്ടുണ്ട്. ബാര്‍ബി പാവക്കുട്ടികളെക്കാള്‍ തനിക്ക് പ്രിയം ജി ഐ ജോസ് ആക്ഷന്‍ ടോയ്‌സ് ആയിരുന്നുവെന്നും സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള സണ്ണി ലിയോണിനെ ശല്യം ചെയ്യാന്‍ വീട്ടില്‍ പോലും ആളുകളെത്തിയിരുന്നു.

Related posts

നീ കാണിച്ച സ്നേഹവും ത്യാഗവും ആണ് എന്നെ ഞാൻ ആക്കിയത് !! അനിയത്തിയുടെ ചിത്രം പങ്കുവെച്ച് സായിപല്ലവി

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

മകളുടെ കുസൃതിയും അമ്മയുടെ പാട്ടും, അമ്മയെ പാട്ടു പഠിപ്പിച്ച് മകൾ, !! സിത്താരയുടെയും മകളുടെയും വീഡിയോ വൈറൽ

WebDesk4

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

WebDesk4

ഭർത്താവിന്റെ ചുമലിൽ കയറിയിരുന്ന് ശ്രിന്ദ !! താൻ കണ്ട ആ കാഴ്ച്ചയെ പറ്റി വെളുപ്പെടുത്തി താരം

WebDesk4

ഹരിണി ചന്ദന വിവാഹിതയാകുന്നു !! വിവാഹ വാർത്ത പുറത്ത് വിട്ട് താരം

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

തനിക്ക് ബിഗ്‌ബോസിൽ നിന്നും ലഭിച്ച തുക ഇത്രയും ആണ് !! ഷിയാസിന്റെ ഉത്തരം കേട്ട് ഞെട്ടി അവതാരകൻ

WebDesk4

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പോക്കിരി സൈമണും സംഘവും എത്തുന്നു …..!!

WebDesk4

ഭർത്താവിന് കോവിഡ് സംശയുവുമായി ആശുപത്രിയിൽ എത്തിയ ശ്രിയയോട് ഡോക്ടർമാർ പറഞ്ഞത് മറ്റൊന്ന് ….!!

WebDesk4

സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം !! വെളിപ്പെടുത്തലുമായി സ്വാസിക

WebDesk4