Categories: Film News

ചൂടൻ ലുക്കിൽ സണ്ണി ലിയോൺ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം !!

ഏറെ ആരാധകരുള്ള താരമാണ് സണ്ണിലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്കുമെത്തിയിരുന്നു. സിനിമാതാരം എന്നതിനപ്പുറം മൂന്ന് മക്കളുടെ അമ്മ കൂടിയാണ് സണ്ണി ലിയോണ്‍.ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ സണ്ണി ലിയോൺ തന്റെ വിശേഷങ്ങളും മനോഹര ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.

ഇപ്പോളിതാ ഏറ്റവും പുതിയ ചിത്രങ്ങളാണ് താരം പങ്ക് വെച്ച് എത്തിയിരിക്കുന്നത്, സിമ്മിങ് സൂട്ടിൽ പൂളിനടുത്ത് കിടക്കുന്ന താരത്തെ ആണ് കാണാൻ കഴിയുന്നത്, ചിത്രത്തിൽ താരത്തെ ഹോട്ട് ലുക്കിലാണ് കാണാൻ കഴിയുന്നത്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന വി രംഗീല എന്ന ചിത്രമാണ് താരത്തിന്റേതായി മലയാളത്തിൽ പുറത്തിങ്ങാൻ ഇരിക്കുന്ന ചിത്രം.

Rahul