എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ ജീവിക്കുനത്തിൽ അതിയായ ദുഃഖമുണ്ട് !! സാഹചര്യം ഇതായി പോയില്ലേ

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിച്ചുള്ള ഫോട്ടോ പങ്കുവച്ച്‌ ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും. ഈയൊരു സാഹചര്യത്തില്‍ തന്റെ മക്കള്‍ വളരുന്നതിലുള്ള നിരാശയും ഒപ്പം പങ്കുവച്ച കുറിപ്പിലൂടെ താരം…

sunny-leone

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിച്ചുള്ള ഫോട്ടോ പങ്കുവച്ച്‌ ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും. ഈയൊരു സാഹചര്യത്തില്‍ തന്റെ മക്കള്‍ വളരുന്നതിലുള്ള നിരാശയും ഒപ്പം പങ്കുവച്ച കുറിപ്പിലൂടെ താരം പങ്കുവച്ചു.ഇന്ന് ‘ഒരു പുതിയ യുഗം!

എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കേണ്ടി വരുന്നതില്‍ വളരെ സങ്കടമുണ്ട്, എന്നാല്‍ ഇത് ആവശ്യമാണ്. മാസ്‌ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക’ എന്ന് സണ്ണി കുറിപ്പിലൂടെ പറയുന്നു. സണ്ണിയും ഭര്‍ത്താവ് വെബറും കറുത്ത നിറത്തിലുള്ള മാസ്‌ക്ക് ആണ് ധരിച്ചിരിക്കുന്നത്. മക്കളായ നിഷ, നോയ, ആഷര്‍ കളര്‍ഫുള്ളായ മാസ്‌ക്കുകളും ധരിച്ചിട്ടുണ്ട്.

സണ്ണിയും ഭര്‍ത്താവ് വെബറും കറുത്ത നിറത്തിലുള്ള മാസ്‌ക്ക് ആണ് ധരിച്ചിരിക്കുന്നത്. മക്കളായ നിഷ, നോയ, ആഷര്‍ കളര്‍ഫുള്ളായ മാസ്‌ക്കുകളും ധരിച്ചിട്ടുണ്ട്.

sunny leone