മലയാളികൾക്ക് സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

മലയാളികള്‍ക്ക് വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്‌ടോകിലൂടെയാണ് താരം ആശംസകളുമായി രം​ഗത്തെത്തിയത്. ആശംസകള്‍ക്കൊപ്പം നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായി ഇരിക്കാനും അവര്‍ പറയുന്നു.’സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക.…

sunny-leaone

ലയാളികള്‍ക്ക് വിഷു ആശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. ടിക്‌ടോകിലൂടെയാണ് താരം ആശംസകളുമായി രം​ഗത്തെത്തിയത്. ആശംസകള്‍ക്കൊപ്പം നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷിതമായി ഇരിക്കാനും അവര്‍ പറയുന്നു.’സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വര്‍ഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികള്‍ക്കും സുരക്ഷിതമായ ഒരു വിഷു ആശംസിക്കുന്നു’ എന്ന കുറിപ്പും സണ്ണി ലിയോണ്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.’

sunny-leone

വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ ഓരോരുത്തരും കടന്നുപോകുന്നത്. എന്നാലും എല്ലാവരും വീട്ടിലിരിക്കുക, സുരക്ഷിതരായിരിക്കുക’ എന്നും വീഡിയോയില്‍ സണ്ണി പറയുന്നു.