August 4, 2020, 8:20 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films Health

ബച്ചന്റെ ഗ്ലാസ് തപ്പി രൺബീർ !! കൂടെ സഹായിക്കാൻ മോഹൻലാലും മമ്മൂട്ടിയും, എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം കാണാം (വീഡിയോ)

superstars-multi-shrt-film

ഇന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ പ്രമുഖ താരങ്ങളും ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയി മാറുകയാണ്, അമിതാഭ് ബച്ചന്‍ കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് തപ്പുന്നതാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ വിവിധ ഘട്ടങ്ങളിലായി എല്ലാ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ എന്ന രസികന്‍ ഡയലോഗാണ് മമ്മൂട്ടി വിഡിയോയില്‍ പറയുന്നത്. ബച്ചന്റെ സണ്‍ഗ്ലാസ് തപ്പണമെങ്കില്‍ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

കൊവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയുമാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ്ഡ് അറ്റ് ഹോം എന്നാണ് വീഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് താരങ്ങള്‍ വിഡിയോയ്ക്കായി ഒന്നിച്ചത്. താരങ്ങളെല്ലാം അവരവരുടെ ഭാഷകളിലാണ് വീഡിയോയില്‍ സംസാരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

അമിതാഭ് ബച്ചനും രജനികാന്തും മമ്മൂട്ടിയും മോഹന്‍ലാലും രണ്‍ബീര്‍ കപൂറും ചിരഞ്ജീവിയും ആലിയ ബട്ടും പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഷോര്‍ട്ട് ഫിലിമില്‍ അണിനിരന്നിരിക്കുന്നു.

കടപ്പാട്  :  SAB TV

 

 

Related posts

ദൃശ്യത്തിലെ വില്ലൻ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന്

WebDesk4

ഞാനൊരു മോശം നടനായത് കൊണ്ടായിരിക്കാം അവരെന്നെ ക്ഷണിക്കാഞ്ഞത് , പ്രതാപ് പോത്തൻ വിവരിക്കുന്നു

WebDesk4

ബിഗ്ബോസ് മലയാളം സീസൺ 2 മത്സരാർത്ഥികൾ, സൂചന നൽകി മോഹൻലാൽ

WebDesk4

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ പ്രോമോ വീഡിയോ, മാസ്സ് എൻട്രിയിൽ മോഹൻലാൽ

WebDesk4

പട്ടിണി കിടന്നയാലും ഒടിയന് വേണ്ടി തടി കുറച്ചിരിക്കും – മോഹന്‍ലാല്‍

WebDesk

100 കോടി നേട്ടമൊന്നും സത്യമല്ലെന്ന്! സംവിധായകൻ ജീത്തു ജോസഫ്!!

Main Desk

അമലാപോൾ ആക്ഷൻ സിനിമക്ക് ആശംസകളുമായി മോഹൻലാൽ !

Webadmin

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ നടപടി

WebDesk

ഹൃദയത്തിൽ സുഷിരം, മമ്മൂട്ടി കൈ പിടിച്ചുയർത്തി!! ഇരട്ട സഹോദരന്മാർ ഇപ്പോൾ എഞ്ചിനീയർ പദവിയിൽ

WebDesk4

ഹിറ്റ് ചിത്രം പുലിമുരുകനിൽ മോഹൻലാലിൻറെ നായികയായി അഭിനയിക്കാനുള്ള അവസരം കിട്ടിയിട്ടും നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് വ്യകതമാക്കി അനുശ്രീ !!

WebDesk4

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

WebDesk4
Don`t copy text!