സുരാജു൦ , ചാക്കോച്ചനും ഒന്നിക്കുന്ന പുതിയ ചിത്ര൦ ഉടൻ വരുന്നു 

കുഞ്ചാക്കോ ബോബനും, സുരാജ്  വെഞ്ഞാറന്മൂടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച്,  കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റ പൂജ. പൃഥ്വിരാജ് നായകനായ ഹൊറർ മൂവി എസ്രായുടെ സംവിധായകൻ ജയ് കെ ആണ് ഈ ചിത്രവും…

കുഞ്ചാക്കോ ബോബനും, സുരാജ്  വെഞ്ഞാറന്മൂടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച്,  കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റ പൂജ. പൃഥ്വിരാജ് നായകനായ ഹൊറർ മൂവി എസ്രായുടെ സംവിധായകൻ ജയ് കെ ആണ് ഈ ചിത്രവും ചെയ്യുന്നത്. ഈ ചിത്രം വർഷങ്ങൾക്ക്മു ൻപ് 2020  തിരുവോണ നാളിൽ ഗ ർ ർ ർ എന്ന പേരിൽ ആയിരുന്നു എത്തിയത്, ഇപ്പോൾ അതെ ചിത്രം തന്നെയാണ് തുടക്കം കുറിച്ചതും.

ഒരു മൃഗശാലയുടെ കഥയാണ് ചിത്രം പറയുന്നത്, ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് ചാക്കോച്ചനും, സുരാജ് കൂടിയാണ്. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്മിച്ചിരിക്കുന്നത്. എന്തായലും പ്രേഷകരുടെ കാത്തിരുപ്പിനെ അവസാനം പോലെ ഇപ്പോൾ ചിത്രത്തിന് തുടക്കം കുറിച്ചെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര്. സുരാജ് ,ചാക്കോച്ചനും കൂടി ഒന്നിച്ചു അഭിനയിക്കുമ്പോൾ ചിത്രം വേറെലെവൽ ആയിരിക്കും എന്നാണ് പറയുന്നത്

ചിത്രത്തെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവര്തകര് പുറത്തുവിട്ടിട്ടില്ല, എസ്രയുടെ സംവിധയകാൻ ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തത്, ഒരു നാച്ചുറൽ ഹൊറർ ചിത്രം ആയിരുന്നു എസ്രാ,