ഇനി ഞാൻ എന്ത് ചെയ്യും !! സുരാജിന്റെ ഫോൺ പൊക്കി ഭാര്യ, ഫോൺ തിരികെ വാങ്ങാനുള്ള തന്ത്രപ്പാടിൽ സുരാജ് (വീഡിയോ)

ലോക്ക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂ്. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സുരാജും സമയം കണ്ടെത്താറുണ്ട്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.…

suraj-with-wife

ലോക്ക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂ്. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സുരാജും സമയം കണ്ടെത്താറുണ്ട്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയില്‍ ഉള്ളത്.

ഭാര്യ ഫോൺ നോക്കുമ്പോൾ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജ്.സുരാജിനോട് മകൻ ചോദിക്കുന്നു അച്ഛൻ‍ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ?.ചോദ്യം കേട്ട താരം മകനോട് പറയുന്നു അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന്. ഒപ്പം കിടിലൻ ക്യാപ്ഷനും കൂടിയാണ്, ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന്. സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഒരു മണിക്കൂർ കൊണ്ട് തന്നെ നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നു.

https://www.instagram.com/p/B-0-LgRAouL/?utm_source=ig_web_button_share_sheet