മലയാളം ന്യൂസ് പോർട്ടൽ
Film News

സൂര്യ നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം!! വെളിപ്പെടുത്തലുമായി ജ്യോതിക

surya-jyothika

തമിഴകത്തെ ജോഡികൾ ആണ് സൂര്യയും ജ്യോതികയും ഇവർക്ക് ആരാധകർ ഏറെ ആണ്, തമിഴിൽ എന്ന പോലെ തന്നെ മലയാളത്തിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന് മുന്നേ രണ്ടു പേരും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. വിവാഹത്തോടെ സിനിയിൽ നിന്നും മാറി നിന്ന ജ്യോതിക 36 എന്ന സിനിമയിലൂടെ തിരിച്ച എത്തിയത്. പിന്നീട് നിരവധി സിനിമകൾ ചെയ്തു.

ജ്യോതികയ്ക്ക് അഭിനയത്തിനുള്ള എല്ലാ വിധ സപ്പോർട്ടും സൂര്യ നൽകുന്നുണ്ട്. ഇരുവരും കൂടി ഒന്നിച്ച അഭിനയിച്ച broo ന്റെ പരസ്യത്തിനും ആരാധകർ ഏറെ ആണ്. ഈ തറ ജോഡികളെ ഇഷ്ടപെടാത്ത ആരും തന്നെ കാണില്ല. അത്രയ്ക്ക് പ്രിയപ്പെവർ ആണിവർ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ജ്യോതിക, കുറെ നാളുകൾക്ക് ശേഷമാണു ജ്യോതിക തിരിച്ച് വന്നത്.

surya jyothika photo

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം താരം ഹൗഓള്‍ഡ് ആര്‍യു എന്ന ചിത്രത്തെന്റെ തമിഴ്‌റിമേക്ക് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് ജ്യോതികയിപ്പോള്‍. സിനിമയെക്കാള്‍ ഇംപോര്‍ട്ടന്‍സ് കുടുംബജീവിതത്തിന് കൊടുക്കുന്ന ജ്യോതികയുടെ അഭിമുഖത്തില്‍ താരം ചില ആഗ്രഹങ്ങള്‍ തുറന്ന് പറയുകയാണ്.

സൂര്യയുമൊത്ത് പ്രണയത്തിലാകുകയും വിവാഹ ചര്‍ച്ചകള്‍ വീട്ടില്‍ നടന്നപ്പോള്‍ അവര്‍ക്ക് ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് വളരെ നിര്‍ബന്ധപൂര്‍വ്വം ആണ് എല്ലാവരും വിവാഹത്തിന് സമ്മതിച്ചത് എന്നും താരം പറഞ്ഞു. സൂര്യ തന്ന സമ്മാനങ്ങളില്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് താലിയാണെന്ന് വെളിപ്പെടുത്തി.

surya jyothikaഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം ആദ്യനാളുകളില്‍ സമ്മാനിച്ച ഡയമണ്ട് പെന്‍ഡ്റ്റ് ആണ്. അക്കാലത്ത് സൂര്യ സിനിമയില്‍ തിളങ്ങിനിന്ന കാലമായിരുന്നില്ല, കുറെ പണംസ്വരൂക്കൂട്ടിവച്ച് വാങ്ങിയതാണ് ആ മാല. അത് നന്നായി അറിയാവുന്നത് കൊണ്ട് അത് ഏറ്റവും മൂല്യമേറിയ സമ്മാനമായി ജീവിതത്തില്‍ കണക്കാക്കുന്നതെന്നും താരം പറയുന്നു. സിനിമാ തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും കുടുംബത്തെ സൂര്യ മറന്നു പോകാറില്ലഎന്നരം ജ്യോതിക പറഞ്ഞു.

Related posts

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ പഠിപ്പിക്കാൻ വരണ്ട !! നടി ലക്ഷ്മി രാമകൃഷ്ണനെതിരെ വനിത വിജയകുമാര്‍

WebDesk4

വധു വേഷത്തിൽ രഞ്ജിനി ഹരിദാസ് !! ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

WebDesk4

തന്നെ ട്രോളിയ ട്രോളന്മാർക്ക് കിടിലൻ മറുപടിയുമായി അർജുൻ !! ടിക്‌ടോക് റോസ്‌റ്ററിന്റെ കിടിലൻ ഇന്റർവ്യൂ കാണാം (വീഡിയോ)

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

ഒരു ചക്ക ഫോട്ടോഷൂട്ട്, ലോക്ക് ഡൗണിൽ പുത്തൻ ഫോട്ടോഷൂട്ടുമായി ഷോൺ റോമി !!

WebDesk4

അന്ന് എനിക്ക് നമിതയോട് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി, ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്!!

WebDesk4

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4

അന്ന് പുറകെ നടന്നപ്പോൾ എന്നെ അവഗണിച്ചു !! പിന്നീട് സിനിമ നടൻ ആയപ്പോൾ ഇഷ്ടമാണെന്നു പറഞ്ഞു

WebDesk4

പർദ്ദയിൽ കിട്ടുന്ന സുരക്ഷിതത്വം മറ്റൊരു വസ്ത്രത്തിൽ നിന്നും കിട്ടിയിട്ടില്ല !! ഇക്കിളി നായിക മതം മാറുവാനുള്ള കാരണം

WebDesk4