ബോളിവുഡ് നടൻ സുശാന്തിന്റെ മരണം സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഉറ്റവരെയും സിനിമ പ്രേമികളെയും സങ്കടത്തിൽ ആഴിത്തിയിട്ടാണ് സുശാന്ത് യാത്ര ആയത്. എന്നാൽ സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാൻ ആകാത്ത ഒരാൾ കൂടിയുണ്ട്, സുശാന്തിന്റെ വളർത്തു നായ ഫഡ്ജ്. സുശാന്ത് പോയതറിയാതെ അദ്ദേഹത്തെയും കാത്തിരിക്കുന്ന ഫഡ്ജിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
Bro 💔 #SushanthSinghRajput koi aur naaa sahi ye to teri Value aaj bhi janta hai! 😔 pic.twitter.com/gW2vcCSh2T
— मनवीर महाराज सिंह (@imanveergurjar) June 17, 2020
ഫോണിൽ സുശാന്തിന്റെ ചിത്രങ്ങൾ നോക്കി കിടക്കുന്നതും, തറയിൽ ദുഖത്തോടെ കിടക്കുന്നതുമായ ഫഡ്ജിന്റെ ചിത്രങ്ങൾ ആണിപ്പോൾ വൈറൽ ആകുന്നത്.
