കണ്ടിട്ടും കാണാതെ നടന്നു, എന്നിട്ടും 'അമ്മ എന്നെ കാണാൻ എത്തി, സ്വാന്തനത്തിലെ കണ്ണൻ പറയുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

കണ്ടിട്ടും കാണാതെ നടന്നു, എന്നിട്ടും ‘അമ്മ എന്നെ കാണാൻ എത്തി, സ്വാന്തനത്തിലെ കണ്ണൻ പറയുന്നു

പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് സ്വാന്തനം, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, പരമ്പരയിലെ അച്ചുവിന്റെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്, താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം ഇപ്പോൾ ഏറെ വൈറലാകുന്നുണ്ട്, കർണ്ണറെ സോഷ്യൽ മീഡിയ ഫോളോവെഴ്സിന്റെ എണ്ണവും ഇപ്പോൾ കൂടിയിട്ടുണ്ട്, അതുകൊണ്ട്  തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ കണ്ണൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

വാടക വീടിന്റെ വീടിന്റെ മുകളിലെ ചേച്ചി തന്റെ കൂടെ സെൽഫി എടുക്കാൻ വന്ന സന്തോഷമാണ് അച്ചു പങ്കുവെച്ചിരിക്കുന്നത്, അതുപോലെ ഈതവണ താൻ നാട്ടിൽ ചെന്നപ്പോൾ  കാണാത്ത [പോലെ മുഖം തിരിച്ച് നടന്നവർ ഉണ്ടെന്നും താരം പറയുന്നു,

അച്ചുവിന്റെ കുറിപ്പ് ഇങ്ങനെ, ഞങ്ങൾ താമസിക്കുന്ന വാടകവീടിന്റെ മുകളിലത്തെ നിലയിൽ ഉള്ള അമ്മയാണിത്, എന്നെ കാണാൻ വേണ്ടി മാത്രം ‘അമ്മ സാരി ഒക്കെ ഉടുത്ത് വന്നു, അതും സെൽഫി എടുക്കാൻ,

സ്വാന്തനത്തിലെ കണ്ണനെ നേരിട്ട് കണ്ടതിലുള്ള സന്തോഷം ആ അമ്മയുടെ മുഖത്തു ഉണ്ട്. സ്വാന്തനം പരമ്പരയെ കുറിച്ച് പലരും നല്ല അഭിപ്രയങ്ങൾ പറഞ്ഞു, ഈതവണ നാട്ടിൽ ചെന്നപ്പോൾ കണ്ടിട്ടും കാണാതെ പോയ പലരുടെയും മുഖങ്ങൾ മനസ്സിൽ ഉണ്ട്. പക്ഷെ ഈ ‘അമ്മ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു, അമ്മയുടെ നിഷ്ക്കളങ്കമായ സ്നേഹവും ചിരിയും എന്നെ അത്ഭുതപെടുത്തിയിരിക്കുന്നു

Trending

To Top
Don`t copy text!