സ്വാസികയെ വിവാഹം ചെയ്യുവാൻ സോഷ്യൽ മീഡിയയിൽ ക്യൂ നിന്ന് യുവാക്കൾ !! കാരണം ഇതാണ്

നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നുമാണ്് താരം പറയുന്നത്..…

swasika

നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നുമാണ്് താരം പറയുന്നത്..
മാത്രമല്ല കാലത്ത് എണീക്കുമ്ബോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടു തൊഴുന്ന സാദാ ഭാര്യയാകാന്‍ ആണ് മോഹമെന്നും താരം അഭിമുഖത്തിനിടെ വ്യക്തമാക്കി.എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍, എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. രാവ് എത്ര വൈകിയാലും ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരുപെണ്ണാകണം എന്നും ആഗ്രഹം ഉണ്ട്. എത്രത്തോളം പോസിബിള്‍ ആകും എന്ന് അറിയില്ല. എങ്കിലും മനസ്സില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.

swasika new rumour

എന്നാല്‍ ഇങ്ങനെ ഈയൊരു ആഗ്രഹം അധികമാരും പറഞ്ഞുകേട്ടിട്ടില്ല എന്നാണ് അവതാരക മറുപടിയായി പറഞ്ഞത്. താരം ഈ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കെട്ടുന്നെങ്കില്‍ സ്വാസികയെ പോലൊരു പെണ്ണിനെ ആവണമെന്നാണ് സോഷ്യല്‍മീഡിയയില്‍ പുരുഷകേസരികളുടെ ഇപ്പോഴത്തെ ചര്‍ച്ച. തന്റെ വിവാഹ സങ്കല്‍പങ്ങളെക്കുറിച്ചാണ് സ്വാസിക തുറന്ന് പറഞ്ഞിരിക്കുന്നത്.  ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം വ്യ കതമാക്കിയിരിക്കുന്നത്, നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നുമാണ്് താരം പറയുന്നത്..

swasika

മാത്രമല്ല കാലത്ത് എണീക്കുമ്ബോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ടു തൊഴുന്ന സാദാ ഭാര്യയാകാന്‍ ആണ് മോഹമെന്നും താരം അഭിമുഖത്തിനിടെ വ്യക്തമാക്കി.എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍, എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. രാവ് എത്ര വൈകിയാലും ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരുപെണ്ണാകണം എന്നും ആഗ്രഹം ഉണ്ട്. എത്രത്തോളം പോസിബിള്‍ ആകും എന്ന് അറിയില്ല. എങ്കിലും മനസ്സില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഈയൊരു ആഗ്രഹം അധികമാരും പറഞ്ഞുകേട്ടിട്ടില്ല എന്നാണ് അവതാരക മറുപടിയായി പറഞ്ഞത്. താരം ഈ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കെട്ടുന്നെങ്കില്‍ സ്വാസികയെ പോലൊരു പെണ്ണിനെ ആവണമെന്നാണ് സോഷ്യല്‍മീഡിയയില്‍ പുരുഷകേസരികളുടെ ഇപ്പോഴത്തെ ചര്‍ച്ച.