August 8, 2020, 8:45 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം !! വെളിപ്പെടുത്തലുമായി സ്വാസിക

swasika-with-unni-mukundan

ടെലിവിഷൻ പരമ്പരയിലൂടെ  പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം എല്ലാവര്ക്കും പരിചിത ആകുനത്. ഇപ്പോൾ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.

swasika new rumour

മാമാങ്കം സിനിമ കണ്ടതിനു ശേഷം സ്വാസിക ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു ആ പോസ്റ്റ് ആണ് ഇങ്ങനെ ഒരു ഗോസിപ്പ് ഉണ്ടാകാൻ കാരണമെന്നു സ്വാസിക പറയുന്നു. സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം എന്നു കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി തുറന്നു നോക്കി. ഉണ്ണിയുെട മാമാങ്കം സിനിമ കണ്ടിട്ട് ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുമ്പ് ഒറീസ എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’

swasika

ഉണ്ണിയുടെ ആ സിനിമയ്ക്കുള്ള പ്രയത്നം കണ്ടപ്പോൾ എനിക്ക് ഉണ്ണിയെ ഒന്ന് പ്രശംസിക്കണം  എന്ന് തോന്നി അത് കൊണ്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടത്. എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. Fell in love എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോടു തോന്നിയ സ്‌നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയാരു വാര്‍ത്തയായത്.’ മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ സ്വാസിക പറഞ്ഞു.

Related posts

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

നൂറിൻ ഷെറീഫ് അഭിനയിച്ച ഊല്ലാലയുടെ കിടിലൻ ട്രെയ്‌ലർ!! യൂട്യൂബിൽ തരംഗമാകുന്നു

WebDesk4

പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടി രംഭ !! ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

WebDesk4

അടി തെറ്റി ദേവരകൊണ്ട !! അനന്യയുമായുള്ള ബന്ധം നിങ്ങളെ വീഴ്ത്തുമെന്നു സോഷ്യൽ മീഡിയ

WebDesk4

ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

WebDesk4

എന്നോടൊപ്പം ഡേറ്റിംഗ് നടത്തണോ ? എങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ചെയ്യണം !! തൃഷ

WebDesk4

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

അര്‍ദ്ധ നഗ്നയായി മത്തിക്കറിയും പരിഞ്ഞിൽ വറുത്തതും ഉണ്ടാക്കി രഹ്ന ഫാത്തിമ !! വീഡിയോ വൈറൽ

WebDesk4

ഒരു മുറി വാടകയ്ക്ക് ഒരു ദിവസത്തേക്ക് എത്ര രൂപയാകും ? കമന്റ് ഇട്ട ആരാധകന് മറുപടി നൽകി ഷാരൂഖാൻ

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4
Don`t copy text!