തന്റെ രണ്ടു സിനിമകൾ ആത്മീയ തട്ടിയെടുത്തു, തനിക്കെന്തായിരുന്നു ഒരു കുറവ്, സ്വാസിക 

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ്  ആത്മീയ രാജൻ , തനിക്കു കിട്ടുന്ന സിനിമകളിൽ എല്ലാം തന്റെ കഥപാത്രം അവസാനം മരിക്കുന്നതായിട്ടാണ് കാണിക്കുന്നത് ,അതിനെ കുറിച്ച് പറയുകയാണ് നടി, …

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ്  ആത്മീയ രാജൻ , തനിക്കു കിട്ടുന്ന സിനിമകളിൽ എല്ലാം തന്റെ കഥപാത്രം അവസാനം മരിക്കുന്നതായിട്ടാണ് കാണിക്കുന്നത് ,അതിനെ കുറിച്ച് പറയുകയാണ് നടി,  സ്വാസിക അവതാരക ആയ റെഡ് കാര്പെറ്റിലൂടെ,എന്നാൽ ആത്മീയയോട് സിനിമ വിശേഷങ്ങൾ ചോദിക്കുന്നതിനിടെ തന്റെ സിനിമകൾ താൻ തട്ടിയെടുത്തിട്ടുണ്ടെന്നും, തനിക്കു എന്ത് കുറവ് ഉണ്ടായിട്ടാണ് ഇങ്ങനെ ചെയ്യ്തതെന്നും സ്വാസിക ചോദിക്കുന്നു.

‘വെള്ളത്തൂവൽ’ എന്ന ചിത്രത്തിലൂടെ  ആയിരുന്നു താൻ ആദ്യം സിനിമയിൽ എത്തിയത് എന്നാൽ ആ സിനിമ അത്ര  വിജയിച്ചിരുന്നില്ല, പിന്നീട് തമിഴിൽ അഭിയനയിച്ചു അതിനിടയിൽ ആണ് സ്വാസിക പറഞ്ഞത് ഈ ചിത്രത്തിൽ ഞാൻ ഒഡീഷനിൽ പങ്കെടുത്തിരുന്നു, എന്നാൽ അതിൽ ഞാൻ സെലക്ട് ആയില്ല പകരം ആത്മീയയെ അവർ എടുത്തു, കുട്ടി എന്റെ രണ്ടു സിനിമകൾ ആണ് തട്ടിയെടുത്തത്, എനിക്ക് എന്ത് കുറവ് ഉണ്ടായിട്ടു ആണ് അങ്ങനെ ഉണ്ടായത് സ്വാസിക ആത്മീയയോട് ചോദിക്കുന്നു.

രണ്ടമത്തെ എന്റെ ചിത്രം കോൾഡ് കേസ് ആയിരുന്നു, അതിൽ അവർ എന്നെ വിളിച്ചിരുന്നു എന്നാൽ അതിനു ശേഷം വിളിയില്ല, അതിനു ശേഷം സിനിമ കാണുമ്പൊൾ ആത്മീയ ആണ്, അങ്ങനെ എന്റെ രണ്ടു സിനിമകൾ പോയി കിട്ടി, എനിക്കെന്തു കുറവ് ഉണ്ടായിട്ട് ആണ് അവർ അങ്ങനെ ചെയ്യ്തത് സ്വാസിക ചോദിക്കുന്നു, എന്നാൽ അതിനെ ആത്മീയ നൽകിയ മറുപടി എന്നെ കണ്ടപ്പോൾ ഒരു പ്രേത ലുക്ക് ഉണ്ട്, അതുകൊണ്ടു അവർ എനിക്ക് ചാൻസ് നൽകി ആത്മീയ പറയുന്നു. അതുപോലെ എനിക്ക് ലഭിക്കുന്ന കഥപാത്രങ്ങൾ എല്ലാം തന്നെ മരിക്കുന്ന കഥപാത്രങ്ങൾ ആണ് അതെന്താണ് എന്ന് എനിക്ക് ഇതുവരെയും മനസിലായില്ല ആത്മീയ പറയുന്നു, തന്നെ കരിയറിൽ അറിയപ്പെടാൻ തുടങ്ങിയത് ജോസഫ് എന്ന ചിത്രം ആണ് ആത്മീയ പറയുന്നു.