August 16, 2020, 12:35 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു !! ജീവിതത്തിൽ അതുവരെ ഞാൻ സ്റ്റേഷനിൽ കയറിയിട്ടില്ല

swathy-nithyanad

കഴിഞ്ഞദിവസമാണ് ‘ഭ്രമണം’ സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്.
ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

swathy-nithyanad

സ്വാതി നിത്യാനന്ദ് ‍‍ രണ്ടു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. കോവിഡ് കാരണം വിവാഹം രണ്ടു മാസം നീളുകയായിരുന്നു. മെയ് 29ന് വേറൊരു വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞു. വീട്ടുകാര്‍ തന്നെയാണ് കൊണ്ടുവിട്ടത്. 20 മിനിറ്റിനുള്ളില്‍ അമ്ബലത്തിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് അവിടുത്ത കാര്യങ്ങളും കഴിഞ്ഞു , അതാണ് കല്യാണം.

പെട്ടെന്ന് തന്നെ വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത് ഒളിച്ചോട്ടമായിരുന്നില്ല. വീട്ടുകാര്‍ക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ത്തന്നെ സംശയമുണ്ടായിരുന്നു. ഇത്രയും സ്ട്രോംഗാണ് ബന്ധമെന്നോ ഇങ്ങനെ ചെയ്യുമെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ച്‌ പൊട്ടിത്തെറിയുണ്ടായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ പോലീസ് സ്റ്റേഷന്‍ കയറിയിട്ടില്ല. ഇപ്പോഴും കയറിയിട്ടില്ല. ഈ ഇഷ്യൂ വന്ന സമയത്ത് രക്ഷിതാക്കളും കുടുംബക്കാരും ചേര്‍ന്ന് എന്നെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു, അതാണ് വിനയായത്.

swathy-nithyanad

നിയമപരമായി അതൊരു ഫോര്‍മാലിറ്റിയാണല്ലോ, അതിനായി പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. പേടിയൊന്നും തോന്നയിരുന്നില്ല എന്ത് വന്നാലും നേരിടുമെന്ന ധൈര്യമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊപ്പം ഒരു ഗ്യാങ്ങുമുണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ അടുത്തുള്ള സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു. ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച്‌ എല്ലാം കോംപ്രമൈസ് ചെയ്തിരുന്നു. ഇപ്പോ പ്രശ്നങ്ങളൊന്നുമില്ല. ഹാപ്പിയായി പോവുകയാണ്.

Related posts

ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ആര്യയും സയേഷയും !!

WebDesk4

അവൻ തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ കിട്ടിയ തടി എടുത്ത് തല്ലി ചതച്ചു !!

WebDesk4

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

മൂന്നു നാലു പേരെ ഞാൻ പ്രണയിച്ചു !! അവരെയെല്ലാം ഞാൻ തേച്ചു

WebDesk4

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ആശംസയുമായി റെബേക്ക

WebDesk4

എന്നോടൊപ്പം ഡേറ്റിംഗ് നടത്തണോ ? എങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ചെയ്യണം !! തൃഷ

WebDesk4

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല, ഇതും പറഞ്ഞു കൊണ്ട് ആരും നടക്കണ്ട !! പൊട്ടിത്തെറിച്ച് ബാല

WebDesk4

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

WebDesk4

ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

ഇതുവരെ ഞങ്ങളെ ആരും നാറുന്നു എന്ന് പറഞ്ഞിട്ടില്ല !! ഇനി പറയുകയുമില്ല

WebDesk4
Don`t copy text!