മലയാളം ന്യൂസ് പോർട്ടൽ
Film News

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. പിന്നീട് അരീനയാണ് സാധിച്ചത് താരം വിവാഹിതയായി എന്ന വാർത്തയാണ്, ആരെയും അറിയിക്കാതെ രഹസ്യ വിവാഹമായിരുന്നു സ്വതയുടേത്. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ താരവിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹ ശേഷം തന്റെ വീട്ടുകാരുടെ പിണക്കം എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ ആണെന്നും സ്വാതി അറിയിച്ചു.

swathy-nithyanad

കഴിഞ്ഞ ദിവസം മാതാപിതാക്കളെ കാണാനായി ഇരുവരും പാലക്കാട്ടേക്ക് പോവുകയും ചെയ്തിരുന്നു. സ്വാതിയും പ്രതീഷും കാര്‍ ഓടിച്ച്‌ പോകുന്ന ചിത്രങ്ങള്‍ നടി തന്നെയാണ് പുറത്ത് വിട്ടിരുന്നതും. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ ചില സംശയങ്ങള്‍ക്ക് കിടിലന്‍ ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് സ്വാതി. ഒരാൾ വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു എന്ന് പറഞ്ഞു അയാൾക്ക് സ്വാതി നൽകിയ മര്ദപൈ ഇതാണ് ‘അതിനു നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ? ഇല്ലല്ലോ, ഞങ്ങള്‍ അങ്ങ് സഹിച്ചോളാംഎന്നായിരുന്നു.

വീട്ടുകാരെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാൻ വീട്ടിൽ അല്ലെ പിന്നെന്തിനാണ് മിസ് ചെയ്യുന്നത് എന്നാണ് സ്വാതി ചോദിച്ചത്. സിന്ദൂരം തൊടാത്തത് എന്താണ് എന്ന് ഒരു ആരാധകന്‍ ചോദിക്കുമ്ബോള്‍ വിവാഹം കഴിഞ്ഞ്, ഷൂട്ടിന് അല്ലാതെ ഇന്ന് ഈ നിമിഷം വരെ ഞാന്‍ സിന്ദൂരം അണിയാതെ നിന്നിട്ടില്ല. അതിന്റെ വില എനിക്ക് നന്നായി അറിയാം.

swathy

താലിയും അങ്ങനെ തന്നെയാണ്. അതൊക്കെ ഒഴിവാക്കിയുള്ള ഷൂട്ട് ഒന്നും എനിക്ക് വേണ്ട. പുതിയ സീരിയല്‍ വരുമ്ബോള്‍ നോക്കിക്കോ, എന്റെ ചെറിയ ചെയിനില്‍ താലി ബാക്കിലേക്ക് ഹൈഡ് ചെയ്താണ് ഇട്ടേക്കുന്നത്. ഇത് വരെ അതിലൊന്നും ഞാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.ഞാന്‍ ഉള്ള സമയത്തോളം അത് മാറ്റുകയും ഇല്ലെന്നും സ്വാതി പറയുന്നു. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യാൻ ഇഷ്ടമായിരുന്നോ എന്ന  ചോദ്യത്തിന് സ്വാതി നൽകിയ മറുപടി ഇങ്ങനെ ഞാൻ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞിട്ടില്ല, ആദ്യം പോയി ഒന്നും ഒന്നും മൂന്നു എന്ന ഷോ കാണൂ, എന്നിട്ട് അഭിപ്രായം പറയാൻ വരൂ എന്നും സ്വാതി പറയുന്നു.

Related posts

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

പ്ലസ് ടു വിദ്യാർത്ഥിനിയെ വനത്തിൽ ഒളിപ്പിച്ച കേസിന്റെ പ്രതി അപ്പുവിനെ ദേഹപരിശോധന നടത്തിയപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

WebDesk

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക് മാത്രം ആയിരിക്കും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിനെ കുറിച്ച് സായി പല്ലവി

WebDesk4

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4

വാറ്റുചാരായക്കാരി എന്ന് ആളുകൾ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്; സരിത ബാലകൃഷ്ണൻ പറയുന്നത് ഇങ്ങനെ …..!!

WebDesk4

നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

WebDesk4

പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകളുമായി എത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് താരം

WebDesk4

അതീവ സുന്ദരിയായി കറുപ്പ് ഗൗണിൽ മഞ്ജു, അത്ഭുതപെട്ട് തമിഴ് സിനിമ ലോകം

WebDesk4