Monday May 25, 2020 : 10:58 PM
Home Malayalam Article ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

- Advertisement -

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ നി​ശ്ച​യ​ദാ​ര്‍ഢ്യം, സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു. എ​യ​ര്‍ഇ​ന്ത്യ ബോ​യി​ങ് 777 വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റാ​യ സ്വാ​തി റാ​വ​ല്‍ ആ​ണ് റോ​മി​ല്‍ കു​ടു​ങ്ങി പ്ര​തീ​ക്ഷ​യ​റ്റ നി​ല​യി​ല്‍ ക​ഴി​ഞ്ഞ ഇ​ന്ത്യ​ക്കാ​രെ ഡ​ല്‍ഹി​യി​ലെ​ത്തി​ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി​യ സ്‌​ഥൈ​ര്യം പ്ര​ക​ടി​പ്പി​ച്ച ഈ ​പൈ​ല​റ്റി​ന് പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ഭി​ന​ന്ദ​നം പ്ര​വ​ഹി​ക്കു​ക​യാ​ണ്. ഇ​ത്ത​രം അ​ടി​യ​ന്ത​ര​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പൈ​ല​റ്റാ​ണ് സ്വാ​തി.

0Swati_Rawal

വി​ദേ​ശ​സ​ഞ്ചാ​രം ന​ട​ത്തി​യ പ​ല എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രും ‘ഭ്ര​ഷ്​​ടി’​നു സ​മാ​ന​മാ​യ ബ​ഹി​ഷ്‌​ക​ര​ണം നേ​രി​ടു​മ്ബോ​ഴാ​ണ് സ്വാ​തി ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.22നാ​യി​രു​ന്നു യാ​ത്ര. റോ​മി​ലെത്തു​േമ്ബാള്‍ യാ​ത്ര​ക്കാ​ര്‍ ത​യാ​റാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ഡ​ല്‍ഹി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. 2006 മു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു ഒ​രു​കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ സ്വാ​തി.

- Advertisement -

Stay Connected

- Advertisement -

Must Read

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത്...

നല്ല കഴിവ് ഉണ്ടായിട്ടും മലയാളത്തിൽ ശോഭിക്കാതെ പോയ നടിമാരിൽ ഒരാളാണ് ഷംന കാസിം,  സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ വളരെ മോശം അവസ്ഥകൾ ഷംനക്ക് ഉണ്ടായിട്ടുണ്ട്, മലയാളത്തിൽ നിന്നും നിരവധി...
- Advertisement -

എന്‍റെ ലക്ഷ്മി അമ്മ

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്‍മ്മ ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില്‍ എനിക്ക് ലാളനയോ സ്നേഹമോ...

ബാപ്പു ഹാജി അങയുടെ വലിയ മനസിനെ ആദരിക്കുന്നു……

തന്‍റെ മൂന്ന്‍ ഏക്കറില്‍ ഒരു കോടിയോളം ചെലവിട്ട് വീടിലാത്തതോ ഉപേക്ഷിക്കപ്പെട്ടവരോ ആയ വൃദ്ധര്‍ക്ക് വീടുകള്‍ ഉണ്ടാക്കുന്ന മലപ്പുറത്തെ 84-കാരന്‍ ബാപ്പു ഹാജി. യാദൃച്ഛികമായി ഇക്കാര്യം ശ്രദ്ധയില്‍ പെട്ട് വണ്ടര്‍ അടിച്ച സിആര്‍പിഎഫ് ടീം...

രാമനാട്ടുകരയിലെ പ്രേതം.

രാമനാട്ടുകരയിലെ പ്രേതം ബാംഗ്ലൂരിൽ നില്ക്കുമ്പോഴാണ് അമൃത എന്ന എന്റെ കൂട്ടുകാരി വിളിച്ചത്." റെനീഷേട്ടാ നിങ്ങൾ നാട്ടിൽ എത്തിയോ?"ഞാൻ പറഞ്ഞു അടുത്ത ദിവസം വരും എന്താ കാര്യം എന്ന്. ഞാൻ പറഞ്ഞില്ലേ റെനിഷേട്ടാ എന്റെ കൂട്ടുകാരിയും കസിനും...

വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി ടി പി സെന്‍കുമാര്‍

വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ടി പി സെൻകുമാർ, എസ് എൻ ഡി പി യോഗത്തിൽ നിന്നും പണം തട്ടിയെടുതെന്നു ആരോപിച്ചാണ് സെൻ കുമാർ രംഗത്ത് എത്തിയത്,ബി.ഡി.ജെ.എസ് മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും...

കന്യാസ്ത്രീയാവാന്‍ പഠിച്ചവള്‍ നീലചിത്രത്തിലെ നായികയായി മാറിയ കഥ

നീലച്ചിത്രങ്ങളിലെത്തുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സിനിമയില്‍ മുഖം കാണിക്കാനുള്ള അതിയായ ആഗ്രഹത്തെ പിന്തുടര്‍ന്നെത്തി പെട്ടുപോകുന്നവരാണ്. എന്നാല്‍, കൊളംബിയക്കാരിയായ നീലച്ചിത്രനായിക യുഡി പിനേയുടെ കഥ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. എട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ വേണ്ടി പഠിച്ചിട്ട് ഒടുവില്‍...

Related News

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ...

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്... "ചരിത്രസംഭവം" എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്‍ ഇന്ത്യാക്കാരനാണ്,കേരളീയനാണ് എന്നതോര്‍ത്ത്...

ജനിച്ച ഋതു പറയും നിങ്ങളുടെ ദീർഘായുസ്സും...

ഋതുക്കള്‍ ഓരോ അവസ്ഥയില്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ആദ്യമായി ഓരോ ഋതുക്കളും നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച ഋതുക്കള്‍ അനുസരിച്ച്‌ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍...

പണമിടപാടുകൾ നടത്തുവാൻ ഏറ്റവും നല്ലത് ഈ...

ജീവിതത്തിലെ വിഷമതകളും പ്രതിസന്ധികളുമാണ് ജനങ്ങളെ ജ്യോതിഷത്തിലേക്ക് അടുപ്പിക്കുന്നത്. സ്വന്തമായി ചിന്തിച്ച്‌ പ്രവര്‍ത്തിച്ച്‌ പരിഹാരം കാണാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്ബതികള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്. പക്ഷേ, അവര്‍ പറയുന്നു പണം...

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?...

ഓരോരുത്തരുടേയും ജന്മനക്ഷത്രമനുസരിച്ച്‌ പല വിധത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത് അവരുടെ ജീവിതത്തില്‍. ഇത് ചിലപ്പോള്‍ നല്ലതാവാം, ചിലപ്പോള്‍ മോശമാവാം. എല്ലാം ജന്മനക്ഷത്രത്തേയും നമ്മുടെ രാശിയേയും ബന്ധപ്പെടുത്തിയാണ് ഇരിക്കുന്നത്. ജന്മനക്ഷത്രമനുസരിച്ച്‌ ചില പ്രശ്‌നങ്ങള്‍ അവരെ വിടാതെ പിന്തുടരുന്നു....

പുരുഷന്റെ ആയുസ്സ് പെണ്ണിന്റെ സീമന്തരേഖയിൽ !!...

സിന്ദൂരവും തിലകവും എല്ലാവരും ചാര്‍ത്തുന്നതാണ്. പ്രത്യേകിച്ച്‌ വിവാഹിതരായ സ്ത്രീകളാണ് സീമന്തരേഖയില്‍ സിന്ദൂരമിടുന്നത്. സ്ത്രീകള്‍ തന്നെയാണ് കുങ്കുമവും പൊട്ടും എല്ലാം തൊടുന്നത്. നെറ്റിയിലും സീമന്തരേഖയിലും കുങ്കുമവും ചന്ദനവും തൊടുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍...

അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു...

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്‌നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്....

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്,...

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്. ഇതിനെ പറ്റിയുള്ള പ്രചാരങ്ങൾക്കും കുറവ്...

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത...

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി കണ്ണനും അമൃതയും പ്രണയത്തിൽ ആയിരുന്നു,...

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി...

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ സമയത്ത് ആളുകൾ ചെയ്യുന്നു, ഇവയെല്ലാം...

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ...

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ് പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചത്...

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു...

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക് ഒരു ഒരു കുഞ്ഞു ജനിച്ചു...
Don`t copy text!