ഞാൻ എന്റെ ആൺ സുഹൃത്തുക്കളുമായി ഡബിൾ മീനിങ് വരുന്ന രീതിയിൽ ഒക്കെ സംസാരിക്കാറുണ്ട്!

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക്…

swetha menon about friends

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്. ശേഷം ശ്വേതാ ശ്രീവത്സൻ മേനോനുമായി വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകളും ഇപ്പോൾ ഉണ്ട്. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ശ്വേതാ ഇപ്പോൾ. തമിഴ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ തിളങ്ങി നിന്ന താരമാണ് ശ്വേതാ. ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം ലോക്ക്ഡൗൺ ചിലവഴിക്കുകയാണ് താരം. താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

താൻ ഭയങ്കര കുസൃതി നിറങ്ങൾ ഒരാൾ ആണെന്നാണ് ശ്വേതാ പറഞ്ഞത്. ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ കുസൃതി കാണിക്കാൻ തനിക് ഒരുപാട് ഇഷ്ട്ടം ആണെന്നുമാണ് ശ്വേത പറഞ്ഞത്. കൂടാതെ ജീവിതത്തിൽ ഒരുപാട് സൗഹൃദ വലയം ഉള്ള ഒരാൾ ഒന്നും അല്ല താൻ എന്നും എന്നാൽ ഉള്ള സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ടെന്നും താരം പറഞ്ഞു. തന്റെ ആൺ സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുമ്പോൾ ഡബിൾ മീനിങ് വരുന്ന തരത്തിൽ താൻ സംസാരിക്കാറുണ്ടെന്നും അതൊക്കെ സൗഹൃദത്തിന്റെ ഭാഗം ആണെന്നും താരം പറഞ്ഞു.

swetha menon about film
swetha menon about film

എന്റെ ജീവിതത്തിൽ കുറെ അബദ്ധങ്ങളും തെറ്റുകളും ഒക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ ഓർത്ത് വിഷമിച്ചിരുന്ന ഒരാൾ അല്ല ഞാൻ. കഴിഞ്ഞത് കഴിഞ്ഞു, എന്നാൽ അതിനെ കുറിച്ച് ഓർത്ത് ഇരുന്നാൽ ഒരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, നമ്മുടെ പോസിറ്റീവ് എനർജിയും ആണ് കുറയുന്നതെന്നും താരം പറഞ്ഞു.