Tuesday May 26, 2020 : 12:00 AM
Home Film News ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

- Advertisement -

പകരം വെക്കാൻ ഇല്ലാത്ത മഹാ നടൻ ആണ് ലാലേട്ടൻ, ലാലേട്ടന്റെ സ്വഭാവം തന്നെയാണ് എല്ലാവര്ക്കും ലാലേട്ടനെ ഇത്രയ്ക്ക് ഇഷ്ടപെടുവാൻ കാരണം. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്നും ആഗ്രഹക്കുന്നത് സ്നേഹവും കരുതലും ആണ്, അത് ലാലേട്ടൻ എല്ലാ സ്ത്രീകൾക്കും നൽകും. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. മോഹൻലാലിന് ആരോടും വലിപ്പ ചെറുപ്പം ഒന്നും തന്നെയില്ല, എല്ലാവരും പുള്ളിക്ക് ഒരുപോലെ ആണെന്ന് ശ്വേത പറയുന്നു.

swetha menon

മോഹൻലാൽ ഒരു ഭക്ഷണ പ്രിയൻ ആണെന്ന് ശ്വേത പറയുന്നു. എല്ലാവരെയും കൊണ്ടും ലാലേട്ടൻ കഴിപ്പിക്കുകയും ചെയ്യും. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും ഓരോരുത്തരും കൂടിയേക്കും, ചിലപ്പോൾ പുള്ളി കുക്കിങ്ങും ചെയ്യും, വ്യത്യസ്തമായ പല ആഹാര സാധങ്ങളും പുള്ളി ഉണ്ടാക്കാറുണ്ട്. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കില്‍ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനില്‍ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തില്‍ പറഞ്ഞു,

mohanlal

ലണ്ടനിലെ ഏതൊക്കെ റസ്റ്ററന്റില്‍ ഏതൊക്കെ ആഹാരം കിട്ടുമെന്ന് ലാലിന് അറിയാം, എന്നെ കൊണ്ട് പോയി വാങ്ങി തന്നിട്ടുണ്ട് എന്നും ശ്വേതാ വ്യക്തമാക്കി, മാത്രമല്ല ഒരിക്കൽ ലണ്ടനിൽ വെച്ച് തേങ്ങാ പാൽ ഒഴിച്ച ചിക്കൻ കറി ലാലേട്ടൻ ഉണ്ടാക്കിത്തന്നിട്ടുണ്ട് എന്ന് ശ്വേത പറയുന്നു, അതിന്റെ സ്വാദ് ഇന്നും എന്റെ നാവിൽ ഉണ്ടെന്നു നടി പറയുന്നു. ശ്വേതാ മേനോനും മോഹന്‍ലാലും തമ്മില്‍ വലിയ ആത്മബന്ധമാണ്. മോഹന്‍ലാലിനെ സ്‌നേഹത്തോടെ ‘ ലാട്ടന്‍ ‘ എന്നും ശ്വേതയെ ‘അമ്മ എന്നുമാണ് പരസ്പരം വിളിക്കുന്നത്. ശ്വേതയോടുള്ള അടുപ്പത്തിന്റെ പുറത്ത് മോഹന്‍ലാല്‍ ശ്വേതക്ക് ഒരിക്കല്‍ കല്യാണം ആലോചിച്ചു എന്നും ശ്വേത പറയുന്നു.

 

- Advertisement -

Stay Connected

- Advertisement -

Must Read

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി...

14 വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റേയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എത്തിയിരിക്കുകയാണ്, ഇന്നലെ ഇസ്സയുടെ പിറന്നാൾ ആയിരുന്നു. ലോക്ക്ഡൗൺ കാരണം വളരെ ലളിതമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത് . താരങ്ങൾ എല്ലാം ഇസയ്ക്ക് പിറന്നാൾ...
- Advertisement -

സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

കേരളത്തിലെ സിനിമ തിയേറ്ററുകളിൽ ഇനി മുതൽ സിനിമ കാണണമെങ്കിൽ സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ല്‍ ന​ല്‍​കേ​ണ്ടി വ​രും. വിവിധ ക്ലാസ്സുകളിലായി തിരിയുന്ന ടിക്കറ്റുകളിൽ 10 മുതൽ 30 വരെയാണ് വിലവർദ്ധന...

അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി, പൊട്ടിക്കരയുവാൻ ആണ് എനിക്ക് തോന്നിയത് ...

ആരാധകരുടെ മനസ്സ് കീഴടക്കിയ ചിത്രം ആയിരുന്നു ടൈറ്റാനിക്, നാളിതുവരെ ആയിട്ടും അതിലെ ജാക്കിനെയും റോസിനെയും മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ് അതിന്റെ ആരാധകർ, ആത്മാർത്ഥമായ പ്രണയത്തിനു ഉദാഹരണമായി ഇപ്പോഴും പറയുന്നത് ജാക്കിനെയും റോസിനെയും...

തനിക്ക് എപ്പോള്‍ ഒഴിവുസമയം കിട്ടുന്നോ അപ്പോള്‍ ചെയ്യാം; ഷാരൂഖിന് ഗൗരി നല്‍കിയ...

ഗൗരി ഖാന്‍ താന്‍ അടുത്തിടെ പങ്കുവച്ച ഒരു ഡിസൈനിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ഗൗരിയുടെ ഡിസൈനിനേക്കാള്‍ പലരുടെയും കണ്ണില്‍ പതിഞ്ഞത് ചിത്രത്തിനു താഴെ ഷാരൂഖ് ചെയ്ത കമന്റാണ്. എന്നാണ് തന്റെ ഓഫീസ് ഗൗരി...

തെന്നിന്ത്യയിലെ ആ ഭാഗ്യനടി നിത്യ മേനോന്‍ ആയിരുന്നു!

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിത്യ മേനോന്‍ നായികയായി അഭിനയിക്കാന്‍ പോവുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല...

ദിലീപിനെതിരേ സാക്ഷി പറയാൻ ഒരുങ്ങി കാവ്യയും നാദിർഷയും !!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും സുഹൃത്ത് നാദിര്‍ഷയും സാക്ഷികളാകുമെന്നു റിപ്പോര്‍ട്ട്. മംഗളം ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.പോലീസ് പഴുതുകൾ അടച്ചു കുറ്റപത്രം തയ്യാറാക്കി കഴിഞ്ഞു എന്നാണ്...

Related News

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല...

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

അവനു പോലും അതിനെ പറ്റി ഒരു...

മകന്‍ എന്ന നിലയില്‍ പ്രണവിന്റെ ഭാവിയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. മകന്‍ പ്രണവിന്റെ ഭാവിയെക്കുറിച്ച്‌ ആകാംക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. തന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ്...

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ...

ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഹാന കൃഷ്ണ. മലയാളികളുടെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ താരം ലോക്ക്ഡൗണ്‍ ആയതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. അഹാന...

അലംകൃതക്കും സുപ്രിയക്കും സന്തോഷ വാർത്ത !!...

ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . 58 പേരാണ് സംഘത്തിലുള്ളത്....

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു...

ടിക്ക് ടോക്ക് ആപ്പിനെതിരായ ദേഷ്യം കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപകരമായ നിരവധി വീഡിയോകൾ ഈ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമിൽ വരുന്നു. ഇത് കണ്ട ശേഷം ആളുകൾ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ യൂട്യൂബ്, ടിക്...

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു...

ലോക്ക് ഡൗണില്‍ ആരാധകര്‍ക്ക് ലഭിച്ച സന്തോഷ വാര്‍ത്തയായിരുന്നു നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനാവുന്നു എന്നത്. കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാണയും മിഹീഖയും തമ്മിലുള്ള വിവാഹ...

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി...

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. 'ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ്...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ്...

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ഇന്ന് അറുപതാം ജന്മദിനമാണ്. മോഹന്‍ലാലും സുചിത്രയുമായുളള വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷവുമായി. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നാന്തരം നടനാണെന്നും ജീവിതത്തില്‍ ഏറ്റവും മോശം നടനുമാണെന്ന് സുചിത്ര പറയുന്നു....

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...

ലോക്ക്ഡൗണില്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചും മെസ്സേജ്...

ലോക് ഡൗണ്‍ കാലത്ത് തന്നെ നടന്‍ മോഹന്‍ലാല്‍ നാല് തവണ ഫോണില്‍ വിളിച്ച്‌ ക്ഷേമം അന്വേഷിച്ചതായി തമിഴ് സൂപ്പര്‍താരം സൂര്യ. എല്ലാ നടന്മാരെയും സംവിധായകരെയും സിനിമാ പ്രവര്‍ത്തകരെയും അദ്ദേഹം വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ച്‌...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !!...

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ജില്ലയ്‌ക്കുള്ളില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ രാവിലെ ഏഴ് മുതല്‍ ആരംഭിച്ചു. രാത്രി ഏഴ് വരെയാണ് ബസ്...

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ...

ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍...

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ?...

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...
Don`t copy text!