1978 ലാണ് എന്റെ അമ്മൂമ്മ (അമ്മയുടെ അമ്മ) മരിക്കുന്നത്. അമ്മയും അച്ഛനും രണ്ട് അമ്മാവന്മാരും ഏഴ് സഹോദരീസഹോദരന്മാരും അടങ്ങിയ എന്റെ വീട്ടിലെ യഥാര്‍ത്ഥ ബോസ് അമ്മൂമ്മയായിരുന്നു. പണിക്കു വരുന്നവര്‍ക്കെന്തു കൂലി...