Current Affairs
ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!!
ആചാരങ്ങളും – അനുഷ്ടാനങ്ങളും – നിരോധനവും..!! ആചാരങ്ങള്‍ അനുഷ്ടിക്കപ്പെടുവനുള്ളതാണ്… കടമകള്‍ നിറവേറ്റപ്പെടുവാനുള്ളതും… ഏതു ജാതിയോ മതമോ ആവട്ടെ… വിശ്വാസങ്ങള്‍ നല്ലതാണ്.. പക്ഷെ, അവ അന്ധവിശ്വാസങ്ങള്‍ ആവരുത്… വിശ്വാസപ്രമാണങ്ങള്‍ അന്ധവിശ്വാസമായി പരിണമിക്കുമ്പോഴാണ്...