ഒന്നും തിരിച്ചു കിട്ടില്ലെന്നറിയമായിരുന്നിട്ടും എന്റെ ഹൃദയം നിനക്കായ് മിടിച്ചിരുന്നു . , ഒരിക്കലും സ്വന്തമാക്കില്ലെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു .,, കാരണംഇപ്പോഴും എന്റെ ഹൃദയം മന്ദ്രിക്കുന്നു ,, “നിന്റെ ജീവൻ...
നെറുകയിൽ നീ ചാർത്താനിരിക്കുന്ന കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ അണിയിക്കാനിരിക്കുന്ന മഴനൂൽതാലിക്കും ഇടയിലാണ് നമ്മുടെ പ്രണയം…. ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച് ഇരു കൈകളും ചേർത്തു വലംവെക്കുന്നതോടെ എന്റെ ഈ ജൻമം സഫലമായി……...