Current Affairs
ക്യാന്‍സര്‍ ബാധിച്ച് മരിച്ച സുഹൃത്തിന്റെ ആറുകുഞ്ഞുങ്ങളെ ദത്തെടുത്ത് സ്റ്റെഫാനി: വിര്‍ജീനിയയില്‍ നിന്നും ഹൃദയ സ്പര്‍ശിയായ ഒരു സൗഹൃദ കഥ.
റിച്ച്മോണ്ട്: അപൂര്‍വ സൗഹൃദങ്ങളുടെ കഥകള്‍ നിരവധി നാം കേട്ടിട്ടുണ്ട്. പരസ്പരം പാരവെപ്പുകള്‍ക്കും വഴക്കുകള്‍ക്കുമപ്പുറം സ്നേഹവും ഒത്തൊരുമയുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള എത്രയോ സൗഹൃദങ്ങള്‍ നമുക്ക് മുന്നിലൂടെ മിന്നിമാറിയിട്ടുണ്ട്. അത്തരത്തില്‍ സ്നേഹവും സഹകരണവുമായി കഴിഞ്ഞിരുന്ന...