Current Affairs
മുഖചിത്രത്തിനു ജീവന് വയ്ക്കുന്നു, ട്രാന്സ്വുമണ് ദീപ്തിയുടെ വിഡിയോ വനിത പുറത്തുവിടുന്നു …
വനിതയുടെ മുഖചിത്രമായതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ വിഡിയോ വനിത ഓണ്‍ലൈന്‍ പുറത്തു വിടുന്നു. ആണ്ശരീരത്തില് നിന്നു പെണ്ണായി മാറിയ കഥയാണ് ദീപ്തി വായനക്കാര്‍ക്കായി...