Current Affairs
ദിയ : ഒരു ഗ്രാമത്തെ മുഴുവൻ ഇംഗ്ലീഷ് പഠിപ്പിച്ച പെണ്‍കുട്ടി…
പഠനത്തിന്റെ ഭാഗമായി സ്വദേസ് എന്ന മുംബൈയിലെ സന്നദ്ധ സംഘടനയില്‍ ചേര്‍ന്നതായിരുന്നു അവളുടെ ജീവിതം മാറ്റി മറിച്ചത്. അപ്പേള്‍ അവള്‍ക്കറിയില്ലായിരുന്നു അവളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൊണ്ട് ഒരു ഗ്രാമത്തെയാകെ മാറ്റാന്‍...