Current Affairs
കുഞ്ഞുങ്ങളെ അന്തരീക്ഷത്തിൽ എറിഞ്ഞു കളിക്കുന്ന അച്ഛൻന്മാർ ഫാനിൽ തട്ടി തലപിളർന്ന ഈ മൂന്നുവയസുകാരിയുടെ കഥ വായിക്കുക..!
തായിലാന്റ്: കുഞ്ഞുങ്ങളെ അന്തരീക്ഷത്തിൽ എറിഞ്ഞു കളിക്കുന്ന അച്ഛൻന്മാർക്ക് ഒരു പാഠമാണ് ഈ കുട്ടിയുടെ കഥ. അച്ഛനുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തല ഫാനിൽതട്ടി തല പിളർന്നു പോയി. കുട്ടിയെഅച്ഛൻ മുകളിലേക്ക് എറിഞ്ഞു...