Current Affairs
ബാപ്പു ഹാജി അങയുടെ വലിയ മനസിനെ ആദരിക്കുന്നു……
തന്റെ മൂന്ന് ഏക്കറില്‍ ഒരു കോടിയോളം ചെലവിട്ട് വീടിലാത്തതോ ഉപേക്ഷിക്കപ്പെട്ടവരോ ആയ വൃദ്ധര്‍ക്ക് വീടുകള്‍ ഉണ്ടാക്കുന്ന മലപ്പുറത്തെ 84-കാരന് ബാപ്പു ഹാജി. യാദൃച്ഛികമായി ഇക്കാര്യം ശ്രദ്ധയില്‍ പെട്ട് വണ്ടര്‍ അടിച്ച...