Malayalam Article
ഭൂമിയുടെ അവകാശികൾ …
ഇപ്പോഴെനിക്ക് ഓർക്കുമ്പോൾ ഏറെ വിഷമം തോന്നാറുണ്ട് , ഇതുപോലെ ജീവനില്ലാതെ അവളുടെ സ്വാർത്ഥതയ്ക്കായി നിന്ന് കൊടുക്കേണ്ടി വരുന്നതിനു വേണ്ടിയാണോ അവളെന്നെ …. ആർക്കും വേണ്ടാത്ത കുപ്പക്കൂനയിൽ അവളെന്തിനായിരുന്നു ഞങ്ങളെ തിരഞ്ഞത്...