മോഹം…

മോഹം…മോഹം…

മോഹം…

പുതുമഴയും പുലര്‍വെയിലും ചൊരിയുന്നൊരു പുലരിയിലൊരു പുതുമലരായ് വിരിയാനൊരു മോഹം... ഒരുതളിരിന്‍ തുമ്പിൽ നിന്നടരുന്നൊരു ഹിമകണമായ് മണ്ണില്‍ വീണലിയാനൊരു മോഹം... ഒരു കാറ്റായ് അലയാന്‍.. ഒരു കനലായ് എരിയാന്‍..…

6 years ago