Current Affairs
പ്രേതബാധ ഒഴിപ്പിക്കാന്‍ ചെരുപ്പിലെ വെള്ളം കുടിപ്പിച്ചും ചെരുപ്പുകൊണ്ടടിച്ചും ഒരു ആചാരം, വീഡിയോ
ഭില്‍വാഡയിലുള്ള ബാങ്ക്യാ മാതാ ക്ഷേത്രത്തില്‍ ആണ് ബാധ ഒഴിപ്പിക്കലിന്റെയും പേരില്‍ അപകടകരവും, അവഹേളിക്കപ്പെടുന്നതുമായ ഒരു ആചാരം അവിടെയിന്നും തുടരുന്നത്. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇവിടെ ഇവയെല്ലാം നടക്കുന്നത്. സ്ത്രീകള്‍ തലയിലും കഴുത്തിലുമെല്ലാം ചെരുപ്പ് തൂക്കിയിടും. അതാണ്...