Film News
‘എന്റമ്മോ എന്തൊരു ഡാൻസാഡോ പോക്കിരി സൈമാ ; ഡി ക്യുവിന്റെ സിമ്പിൾ മറുപടി
സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ തിയേറ്ററുകളിലെത്താനിരിക്കെയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയിലെ വിജയ് ആരാധകരുടെ കഥയാണ് സിനിമ പറയുന്നത്. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ സണ്ണി വെയിന്റെ ഡാന്‍സ് കണ്ട്...