Current Affairs
40 ഡിഗ്രി ചൂടിലും ഫാനില്ലാത്ത ഒരു വീട്!…
മരങ്ങൾ കുളിരും ശുദ്ധവായുവും നൽകുന്ന ‘നനവ്’. പാറ്റയും പക്ഷികളും തവളകളും മറ്റനേകം സസ്യജന്തുജാലങ്ങളും…..അവര്‍ക്കൊപ്പം പാട്ടുപാടിയും കഥപറഞ്ഞും ആശയും ഹരിയും…. സ്വർഗവാതിൽ പക്ഷി വന്നു ജനലരികിലിരുന്നു. കുറച്ചുനേരം ചിലച്ചു. മുറ്റത്തെ ജലാശയത്തിൽ...