ഫിറ്റ്നസിന് പ്രായമില്ലെന്ന് തെളിയിച്ച് 76 വയസുകാരി; അമ്പരപ്പോടെ സോഷ്യല്‍ മീഡിയ

ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഫിറ്റ്‌നസിന് പ്രായപരിധിയില്ലെന്ന് തെളിയിച്ച് 76കാരിയായ മോഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാനഡയില്‍ നിന്നുള്ള ജോവാന്‍ മക്ഡൊണാള്‍ഡ് തന്റെ 5 വര്‍ഷത്തെ ഫിറ്റ്നസ് യാത്രയും അതിലൂടെ ഉണ്ടായ മാറ്റവും സോഷ്യല്‍…

View More ഫിറ്റ്നസിന് പ്രായമില്ലെന്ന് തെളിയിച്ച് 76 വയസുകാരി; അമ്പരപ്പോടെ സോഷ്യല്‍ മീഡിയ