Film News
നടൻ വിജയ് സേതുപതിക്കെതിരെ സിനിമ വിവാദം, വിവാദം താരത്തിന്റെ കുടുംബാംഗങ്ങൾക്ക് നേരെയും
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം നടൻ വിജയ് സേതുപതി പിന്മാറിയിരുന്നു. തീവ്ര തമിഴ് ദേശീയത ഉന്നയിക്കുന്നവരുടെ ...