താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരജോഡികളാണ് മോഹൻലാലും ഇപ്പോൾ ഇതാ താരജോഡികൾ ചേര്‍ന്ന് ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിനാണ് ചുവടുവച്ചത്. ഇരുവരും ചേര്‍ന്നുള്ള നൃത്തരംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്…

View More താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും