Film News
ചാന്‍സ് ചോദിച്ച സൈജു കുറുപ്പിനോട് ആദ്യം നോ പറഞ്ഞു!! അറക്കൽ അബുവിന്റെ കഥ പറഞ്ഞ് മിഥുൻ
മലയാള സിനിമകണ്ട ഏറ്റവും മികച്ച കോമഡി ചിത്രമെന്ന് പറയാവുന്ന ആട് സിനിമയില്‍ അറക്കല്‍ അബുവായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സൈജു കുറുപ്പ്. സിനിമ ആദ്യംപരാചയപ്പെട്ടെങ്കിലും പിന്നീട് വന്ന ആട്...