‘തന്റെ നാവ് ഞാന്‍ പിഴുതെടുക്കും’; ശ്രദ്ധേയമായി ആവാസവ്യൂഹം ട്രെയ്‌ലര്‍

2021 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ആവാസവ്യൂഹം ട്രെയ്ലര്‍ പുറത്ത്. സോണി ലിവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടത്. ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളാണ്…

View More ‘തന്റെ നാവ് ഞാന്‍ പിഴുതെടുക്കും’; ശ്രദ്ധേയമായി ആവാസവ്യൂഹം ട്രെയ്‌ലര്‍